കോൺഗ്രസ് നേതാവ് തോക്കുമായി പിടിയിൽ

By Desk Reporter, Malabar News
arrest

പാലക്കാട്: കോയമ്പത്തൂര്‍ വിമാനത്താവളത്തിൽ തോക്കുമായി എത്തിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡണ്ടും പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനുമായ കെഎസ്ബിഎ തങ്ങളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

തങ്ങളില്‍ നിന്നും തോക്കും ഏഴ് ബുള്ളറ്റും കെഎസ്ബിഎ പിടിച്ചെടുത്തു. കോയമ്പത്തൂരിൽ നിന്നും ബെംഗളൂരുവിലേക്ക് പോവുന്നതിനായി എയർപോർട്ടിൽ എത്തിയതായിരുന്നു കെഎസ്ബിഎ തങ്ങള്‍.

എന്നാൽ ഇദ്ദേഹത്തിന്റെ പക്കൽ തോക്ക് കൈവശം വെക്കാന്‍ ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. കെഎസ്ബിഎ തങ്ങളെ കോയമ്പത്തൂര്‍ പീളമേട് പോലീസിന് കൈമാറി.

Malabar News: ജില്ലയിലെ വാഹന പരിശോധന; കഴിഞ്ഞ വർഷം പിഴയായി ഈടാക്കിയത് 5.39 കോടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE