ബാങ്കുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ

By Team Member, Malabar News
Qatar
Ajwa Travels

ദോഹ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ച് ഖത്തർ. ജൂലൈ 10ആം തീയതി മുതൽ മൂന്നു ദിവസമാണ് ബാങ്കുകൾക്ക് അവധി നൽകിയിരിക്കുന്നത്. തുടർന്ന് ജൂലൈ 13 മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കും.

ബാങ്കുകള്‍, എക്‌സ്‌ചേഞ്ച് സ്‌ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, നിക്ഷേപ സ്‌ഥാപനങ്ങള്‍, ഫിനാന്‍ഷ്യല്‍ അഡ്വസറി എന്നിവക്കും അവധി ബാധകമാണ്. ബലിപെരുന്നാൾ പ്രമാണിച്ച് ഖത്തറിലെ സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ക്ക് 10 മുതല്‍ 14 വരെയാണ് അവധി. വാരാന്ത്യ അവധിക്ക് ശേഷം 17ആം തീയതി മുതലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ പതിവു പോലെ പ്രവര്‍ത്തിക്കുക.

Read also: മഹാരാഷ്‌ട്ര മുതൽ വടക്കൻ കേരളം വരെ ന്യൂനമർദ്ദം; കനത്ത മഴ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE