സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ചു; കരട് വിജ്‌ഞാപനമിറക്കി

നഴ്‌സുമാരുടെ മിനിമം വേതനം 25,450 മുതൽ 30,880 വരെയാണ്.

By Senior Reporter, Malabar News
Doctors Strike
Rep. Image
Ajwa Travels

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെയും മറ്റു വിഭാഗങ്ങളിലെ ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ച് കരട് വിജ്‌ഞാപനമിറക്കി. നഴ്‌സുമാരുടെ മിനിമം വേതനം 25,450 മുതൽ 30,880 വരെയാണ്.

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം ഇങ്ങനെ
(തസ്‌തികയും ശമ്പള സ്‌കെയിലും)

  • നഴ്‌സസ് മാനേജർ (എംഎസ്‌സി +5 വർഷത്തെ പ്രവൃത്തി പരിചയം/ ബിഎസ്‌സി +10 വർഷത്തെ പ്രവൃത്തി പരിചയം), നഴ്‌സസ്‌ ഡയറക്‌ടർ/ നഴ്‌സസ് ഓഫീസർ- 27330-33080
  • നഴ്‌സിങ് സൂപ്രണ്ട് (ബിഎസ്‌സി- +5 വർഷത്തെ പ്രവൃത്തി പരിചയം)/ മേട്രൻ (ബിഎസ്‌ജി/ജിഎൻഎം + 10 വർഷത്തെ പ്രവൃത്തി പരിചയം)- 27170-32870
  • അസിസ്‌റ്റന്റ്‌ നഴ്‌സിങ് സൂപ്രണ്ട്/ ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് (ബിഎസ്‌സി +5 വർഷത്തെ പ്രവൃത്തി പരിചയം/ ജിഎൻഎം +10 വർഷത്തെ പ്രവൃത്തി പരിചയം)- 26770-32320
  • ഹെഡ് നഴ്‌സ്/ ക്ളിനിക്കൽ സൂപ്പർവൈസർ/ സിസ്‌റ്റർ ഇൻ-ചാർജ്/ ഗ്രൂപ്പ് ക്യാപ്റ്റൻ/ നേതാവ്- 26690- 32290
  • ട്യൂട്ടർ നഴ്‌സ്/ ക്ളിനിക്കൽ ഇൻസ്ട്രക്റ്റർ (ഇഎംടി)/ ആംബുലൻസ്) 25930- 31380
  • സ്‌റ്റാഫ്‌ നഴ്‌സ് ജിഎൻഎം/ ബിഎസ്‌സി/ രജിസ്‌റ്റേർഡ് എഎൻഎം സ്‌പെഷ്യൽ ഗ്രേഡ് (10 വർഷത്തെ പ്രവൃത്തി പരിചയം)/ ഇഎംടി/ ആംബുലൻസ് നഴ്‌സ്- 25450-30800
  • എഎൻഎം ഗ്രേഡ്- 1 (5 വർഷത്തെ പ്രവൃത്തി പരിചയം)- 24650- 29850
  • എഎൻഎം ഗ്രേഡ് 2- 24290-29390

Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE