Tag: Nurse Strike in Kerala
നഴ്‌സുമാരുടെ സമരം നാലാം ദിനം; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. സമരം ശക്‌തമായതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം മുഴുവനായും പ്രതിസന്ധിയിലായി. പല ആശുപത്രികളിലും അടിയന്തിര ചികിൽസാ വിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
മിക്ക ആശുപത്രികളിലും...
‘മിനിമം ശമ്പളം 40,000 രൂപയാക്കുക’; നഴ്‌സുമാരുടെ സമരം വ്യാപിപ്പിക്കുമെന്ന് യുഎൻഎ
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ നടത്തുന്ന സമരം കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ). ശമ്പള പരിഷ്‌കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അടിസ്‌ഥാന ശമ്പളം 40,000 രൂപയാക്കുക എന്നതാണ്...
സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ചു; കരട് വിജ്‌ഞാപനമിറക്കി
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെയും മറ്റു വിഭാഗങ്ങളിലെ ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ച് കരട് വിജ്‌ഞാപനമിറക്കി. നഴ്‌സുമാരുടെ മിനിമം വേതനം 25,450 മുതൽ 30,880 വരെയാണ്.
നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം ഇങ്ങനെ
(തസ്‌തികയും ശമ്പള സ്‌കെയിലും)
...
ശമ്പള പരിഷ്‌കരണം നടപ്പാക്കണം; സംസ്‌ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പണിമുടക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പണിമുടക്ക് പുരോഗമിക്കുന്നു. പണിമുടക്കിന്റെ ഭാഗമായി സെക്രട്ടറിയേറ്റിന് മുന്നിൽ നഴ്‌സുമാർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ശമ്പള പരിഷ്‌കരണം അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎൻഎ)...
































