പശ്‌ചിമേഷ്യൻ യുദ്ധം; പെരുന്നാൾ നമസ്‌കാരത്തിന് നിയന്ത്രണം

പശ്‌ചിമേഷ്യൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ യുഎഇയിലും ഖത്തറിലും പെരുന്നാൾ നമസ്‌കാരം പള്ളികളിൽ മാത്രമാക്കിയത്.

By Senior Reporter, Malabar News
Eid-ul-fitr-celebration
Rep. Image
Ajwa Travels

ദുബായ്: യുഎഇയിലും ഖത്തറിലും സൗദി അറേബ്യയിലും പെരുന്നാൾ നമസ്‌കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പശ്‌ചിമേഷ്യൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ യുഎഇയിലും ഖത്തറിലും പെരുന്നാൾ നമസ്‌കാരം പള്ളികളിൽ മാത്രമാക്കിയത്.

ഈദ് ഗാർഹുകൾ വേണ്ടെന്ന് യുഎസ്, ഖത്തർ മതകാര്യ മന്ത്രാലയങ്ങൾ വ്യക്‌തമാക്കി. ശക്‌തമായ മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ പെരുന്നാൾ നമസ്‌കാരം പള്ളികളിൽ മാത്രം മതിയെന്ന് സൗദി അറേബ്യയും അറിയിച്ചു. ബുധനാഴ്‌ച മുതൽ തിങ്കളാഴ്‌ച രാജ്യത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഗ്രൗണ്ടുകളിലും തുറസായ സ്‌ഥലങ്ങളിലും പ്രാർഥനാ ചടങ്ങുകൾ പാടില്ലെന്നാണ് നിർദ്ദേശം. ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാനുള്ള പണ്ഡിതരുടെയും ജ്യോതിശാസ്‌ത്രജ്‌ഞരുടെയും യോഗം ഇന്ന് വൈകീട്ട് ചേരും.

Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE