‘കോവിഡ് വാരിയര്‍’ പതക്കം; പോലീസിലെ പോരാളികള്‍ക്ക് സേനയുടെ ആദരം

By News Desk, Malabar News
Malabar News_ kerala police
Representation Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ക്ക് സേനയുടെ ആദരം. 30 ദിവസം കോവിഡ് പ്രതിരോധ ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ക്കും ‘കോവിഡ് വാരിയര്‍’ എന്നു രേഖപ്പെടുത്തിയ ചെറുപതക്കം നല്‍കും.

പതക്കം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ യൂണിഫോമിന്റെ ഇടത് പോക്കേറ്റിന് മുകളിലായാണ് ഇത് ധരിക്കേണ്ടത്. ബഹുമതിക്കായി പരിഗണിക്കേണ്ട ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവികളും യൂണിറ്റ് തലവന്മാരും കണ്ടെത്തണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE