കരിപ്പൂരിൽ സ്വർണ വേട്ട; കാസർഗോഡ് സ്വദേശികൾ പിടിയിൽ

By News Desk, Malabar News
Malabar-News_Karipur-Airport
Ajwa Travels

കോഴിക്കോട്: കരിപ്പൂരിൽ നടന്ന സ്വർണ വേട്ടയിൽ രണ്ട് പേരിൽ നിന്നായി 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ട് പേരും കാസർഗോഡ് സ്വദേശികളാണ്.

ഒരാളിൽ നിന്ന് 840 ഗ്രാം സ്വർണമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഷാർജയിൽ നിന്ന് എത്തിയ മറ്റൊരു യാത്രക്കാരനിൽ നിന്ന് 884 ഗ്രാം സ്വർണവും പിടികൂടി.

Kerala News: ‘പുതിയ കേരളം മോദിക്കൊപ്പം’; മുദ്രാവാക്യം പ്രഖ്യാപിച്ച് അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE