‘ജലമാണ് ജീവൻ’; എസ്‌വൈഎസ്‌ ജില്ലാ ജലസംരക്ഷണ ക്യാംപയിൻ ഇന്നാരംഭിക്കും

By Desk Reporter, Malabar News
SYS PRESS MEET MALAPPURAM

മലപ്പുറം: ജലമാണ് ജീവന്‍ എന്ന ശീര്‍ഷകത്തില്‍ എസ്‌വൈഎസ് സംസ്‌ഥാന കമ്മിറ്റി മാര്‍ച്ച് 21 മുതൽ മെയ് 31 വരെ ജലസംരക്ഷണ ക്യാംപയിൻ സംഘടിപ്പിക്കുന്നു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഒറോടം തോട്ശുചീകരണത്തോടെ ക്യാംപയിനിന്റെ മലപ്പുറം ഈസ്‌റ്റ് ജില്ലാതല ശുചീകരണ യജ്‌ഞത്തിന് തുടക്കമാവുമെന്ന് എസ്‌വൈഎസ്‌ മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പൂർണ്ണ വായനയ്ക്ക്

Most Read: പാലക്കാട്ടെ കാല് കഴുകൽ വിവാദം; ‘ഭരണഘടനക്കും ജനാധിപത്യത്തിനും എതിരെന്ന്’ ബിനോയ് വിശ്വം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE