യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മധ്യവയസ്‌കൻ ആത്‍മഹത്യക്ക് ശ്രമിച്ചു

By Trainee Reporter, Malabar News
murder attempt in malappuram
Ajwa Travels

മലപ്പുറം: മധ്യവയസ്‌കയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അയൽവാസി ആത്‍മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്തക്കാണ് (45) വെട്ടേറ്റത്. അയൽവാസിയായ സുഹൃത്ത് അഷ്റഫാണ് (55) ശാന്തയെ വെട്ടിയ ശേഷം വിഷം കഴിച്ചു ആത്‍മഹത്യക്ക് ശ്രമിച്ചത്.

ഗുരുതരാവസ്‌ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാന്തയും അഷ്റഫും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു.

Most Read: രക്ഷാപ്രവർത്തനം ഊർജിതം; വ്യോമസേനയുടെ ആദ്യ വിമാനം രാത്രിയോടെ എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE