ആദിത്യ താക്കറെക്ക് ഭീഷണി സന്ദേശം; പ്രതി പിടിയിൽ

By Syndicated , Malabar News
aaditya-thackeray
Ajwa Travels

മുംബൈ: മഹാരാഷ്‍ട്ര കാബിനറ്റ് മന്ത്രി ആദിത്യ താക്കറെക്ക് ഭീഷണി സന്ദേശം അയച്ച കേസിൽ പ്രതി പോലീസ് പിടിയിൽ. ജയ്‌സിങ് രജ്പുത് എന്നയാളെ കര്‍ണാടകയില്‍ വച്ച് മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സംഘമാണ് പിടികൂടിയത്. മഹാരാഷ്‍ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സെ പാട്ടീലാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്.

ഡിസംബര്‍ എട്ടിന് ആദിത്യ താക്കറെയെ രജ്പുത് വിളിച്ചിരുന്നുവെന്നും തുടർന്ന് പ്രതി മന്ത്രിക്ക് ഭീഷണി സന്ദേശം അയക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് കസ്‌റ്റഡിയില്‍ വിട്ടു.

Read also: തമ്മിൽ തർക്കമില്ല; മമതയും പ്രശാന്ത് കിഷോറും ഒരു ടീമെന്ന് തൃണമൂൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE