ബഹ്‌റൈനില്‍ വിമാനത്താവള റണ്‍വേ സുരക്ഷ ശക്‌തമാക്കും

By News Bureau, Malabar News
Ajwa Travels

ബഹ്‌റൈൻ: പുതിയ ഗ്ളോബല്‍ റിപ്പോര്‍ട്ടിങ് ഫോറം ഉപയോഗിച്ച് ബഹ്‌റൈന്‍ വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷ ശക്‌തമാക്കുമെന്ന് വ്യക്‌തമാക്കി ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് കമ്പനി വൃത്തങ്ങള്‍.

റണ്‍വേയുടെ ഉപരിതല സാഹചര്യം വിലയിരുത്തി റിപ്പോര്‍ട് ചെയ്യുന്ന ആഗോതലത്തില്‍ തന്നെ സ്‌ഥിരതയുള്ള രീതിയായ ഗ്ളോബല്‍ റിപ്പോര്‍ട്ടിങ് മോഡലാണ് ഇവിടെ നടപ്പാക്കുന്നത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഗ്ളോബല്‍ റിപ്പോര്‍ട്ടിങ് മോഡല്‍ പ്രാബല്യത്തില്‍ വന്നത്.

Most Read: സൈനക്ക്‌ എതിരായ വിവാദ പരാമർശം; നടൻ സിദ്ധാർഥിന് വനിതാ കമ്മീഷന്റെ നോട്ടീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE