മധ്യപ്രദേശില്‍ ആയുധക്കടത്ത് സംഘം അറസ്‌റ്റില്‍; 51 തോക്കുകള്‍ പിടിച്ചെടുത്തു

By Staff Reporter, Malabar News
Arrest
Representational Image
Ajwa Travels

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആയുധക്കടത്ത് സംഘം അറസ്‌റ്റില്‍. ഇന്‍ഡോറില്‍ നിന്നും അഞ്ചംഗ സംഘമാണ് പിടിയിലായത്. ഇവരില്‍ നിന്നും 51 തോക്കുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി.

പിടിയിലായവരില്‍ ഒരാള്‍ ബിഹാര്‍ സ്വദേശിയും മറ്റ് നാലു പേര്‍ മധ്യപ്രദേശ് സ്വദേശികളാണെന്നും അധികൃതര്‍ അറിയിച്ചു.

22 തോക്കുകളും 29 പിസ്‌റ്റളുകളുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. തദ്ദേശിയമായി നിര്‍മിച്ചതാണിവ. ഈ തോക്കുകള്‍ മറ്റ് സംസ്‌ഥാനങ്ങളില്‍ വില്‍ക്കാനായിരുന്നു സംഘത്തിന്റെ ശ്രമം. നേരത്തെ ഇവര്‍ തോക്കുകള്‍ വിറ്റിരുന്നോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് ഡിഐജി അറിയിച്ചു.

Read Also: മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് റഷ്യയിൽ സ്‌ഥിരീകരിച്ചതായി റിപ്പോർട്; ലോകത്താദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE