പിൻവാതിൽ നിയമനം; പ്രതിഷേധിച്ച് യുഡിഎഫ് എംഎൽഎമാർ

By Syndicated , Malabar News
ks sabinathan_ anoop jacob
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് നിയമസഭയുടെ യുവജന കാര്യ-യുവജന ക്ഷേമ സമിതിയില്‍ നിന്ന് യുഡിഎഫ് എംഎല്‍എമാര്‍ രാജിവച്ചു. എംഎല്‍എമാരായ അനൂപ് ജേക്കബും കെഎസ് ശബരീനാഥനും ആണ് രാജിവച്ചത്. ജോലി ലഭ്യത ഉറപ്പാക്കുന്നതിനും നിയമനങ്ങളിലെ കാലതാമസങ്ങള്‍ ഒഴിവാക്കുന്നതിനും സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചു. ആയതിനാൽ സമിതിയുടെ പ്രസക്‌തി നഷ്‌ടപ്പെട്ടുവെന്നും രാജിവെക്കുന്നുവെന്നും എംഎൽഎമാർ ചൂണ്ടിക്കാട്ടി.

Read also: മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE