ലഹരിമരുന്ന് കേസ്; ബോളിവുഡ് നടന്‍ അജാസ് ഖാന്‍ അറസ്‌റ്റില്‍

By Syndicated , Malabar News
Ajaz_Khan
Ajwa Travels

മുംബൈ: ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടന്‍ അജാസ് ഖാന്‍ അറസ്‌റ്റില്‍. മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു അറസ്‌റ്റ്. കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ മറ്റ് രണ്ട് കേന്ദ്രങ്ങളില്‍ കൂടി റെയ്ഡ് നടക്കുന്നുണ്ടെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.

അജാസ് ഖാനെ അറസ്‌റ്റ് ചെയ്യാൻ കാരണമായ കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരത്തെ നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ നിരവധി താരങ്ങള്‍ക്കെതിരെ ലഹരിമരുന്ന് ആരോപണങ്ങൾ ഉയരുകയും ചിലര്‍ അറസ്‌റ്റിലാവുകയും ചെയ്‌തിരുന്നു.

Read also: സിഐഡിയുടെ അനുമതി ഇല്ല; മെഹ്‌ബൂബ മുഫ്‌തിയുടെ മാതാവിനും പാസ്‌പോര്‍ട്ട് നിഷേധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE