പ്രശസ്‌ത സാഹസിക സഞ്ചാരിയും എഴുത്തുകാരനുമായ മൊയ്‌തു കിഴിശ്ശേരി അന്തരിച്ചു
മലപ്പുറം: പ്രശസ്‌ത സാഹസിക സഞ്ചാരിയും എഴുത്തുകാരനും ആയ മൊയ്‌തു കിഴിശ്ശേരി അന്തരിച്ചു. 61 വയസ്സായിരുന്നു. ഏതാനും നാളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. ഖബറടക്കം ഇന്ന് നടക്കും.
കാടും മേടും മരുഭൂമിയും മുറിച്ചു...
കോഴിക്കോട് ജില്ലയില്‍ കോവിഡ് ബാധിക്കുന്നവരില്‍ ഏറെയും യുവാക്കള്‍
കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയില്‍ രോഗം ബാധിക്കുന്നവരില്‍ ഏറെയും യുവാക്കളെന്നു ജില്ലാ ഭരണകൂടം. ഇതുവരെ രോഗം സ്‌ഥിരീകരിച്ചവരില്‍ 41 ശതമാനം പേരും യുവാക്കളാണ്. ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്‌തമാക്കുന്നത്.
സാമൂഹിക...
കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഭക്ഷണ വിതരണ കൗണ്ടര്‍ ആരംഭിക്കാനുള്ള പദ്ധതി ഇല്ലാതാകുന്നു
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ജയില്‍ വകുപ്പിന്റെ ഭക്ഷണ വിതരണ കൗണ്ടര്‍ തുടങ്ങാനുള്ള നീക്കം ആരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു. അദ്യഘട്ടത്തില്‍ കൗണ്ടറിന്റെ ഉല്‍ഘാടനം നിശ്‌ചയിച്ച ദിവസം ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി വെക്കുക...
പാളയം മാര്‍ക്കറ്റ്; കോവിഡ് നെഗറ്റീവായവര്‍ക്ക് മാത്രം വ്യാപാരത്തിന് അനുമതി
കോഴിക്കോട്: നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പാളയം മാര്‍ക്കറ്റ് ഇന്ന് തുറന്ന സാഹചര്യത്തില്‍ വ്യാപാരികളും പൊതുജനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍.
കോവിഡ് നെഗറ്റീവായ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും മാത്രമാണ് വ്യാപാരം...
ഖത്തര്‍ കെ.എം.സി.സിയുടെ നേതാവ് പി.എം മൊയ്‌തീൻ മൗലവി അന്തരിച്ചു
കോഴിക്കോട്: ഖത്തര്‍ കെ.എം.സി.സിയുടെ മുതിര്‍ന്ന നേതാവ് പി.എം മൊയ്‌തീൻ മൗലവി അന്തരിച്ചു. ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ഉപാധ്യക്ഷന്‍, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ ഇദ്ദേഹം...
ആല്‍ക്കഹോള്‍ കുടിച്ച് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു
കാസര്‍കോട്: ആല്‍ക്കഹോള്‍ കുടിച്ച് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി പി.പി ഹരീഷ് ആണ് മരിച്ചത്. മൂന്നാര്‍ ചിത്തിരപുരത്ത് ജോലി ചെയ്യുമ്പോള്‍ ആണ് ഇയാള്‍ സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ചത്.
ആള്‍ക്കഹോള്‍...
ബത്തേരിയിലെ കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്
വയനാട്: ബത്തേരി ഫെയര്‍ലാന്‍ഡ് കോളനിയിലെ 256 കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം പട്ടയം നല്‍കാന്‍ ജില്ലാ കലക്‌ടർക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദേശം. പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധിച്ചു.
ബത്തേരി നഗര...
മലപ്പുറത്ത് 150 കിലോ കഞ്ചാവ് പിടികൂടി
മലപ്പുറം: മലപ്പുറത്ത് 150 കിലോ കഞ്ചാവ് പിടികൂടി. സ്റ്റേഷനറി ഉത്പ്പന്നങ്ങള്‍ക്ക് ഇടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് വണ്ടൂരില്‍ വച്ച് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ചെര്‍പ്പുളശേരി സ്വദേശി ജാബിര്‍, ആലുവ...






































