ആല്‍ക്കഹോള്‍ കുടിച്ച് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു

By News Desk, Malabar News
dead Body-Malabar News
Representational image
Ajwa Travels

കാസര്‍കോട്: ആല്‍ക്കഹോള്‍ കുടിച്ച് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി പി.പി ഹരീഷ് ആണ് മരിച്ചത്. മൂന്നാര്‍ ചിത്തിരപുരത്ത് ജോലി ചെയ്യുമ്പോള്‍ ആണ് ഇയാള്‍ സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ചത്.

ആള്‍ക്കഹോള്‍ കുടിച്ചതോടെ ഹരീഷ് കോലഞ്ചേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു. മൂന്നാറില്‍ ഹോം സ്റ്റേയിലെ ജീവനക്കാരന്‍ ആയിരുന്നു പി.പി ഹരീഷ്. കഴിഞ്ഞ 28ന് ആണ് ഇയാള്‍ ആല്‍ക്കഹോള്‍ കുടിച്ചത്. തേനില്‍ ചേര്‍ത്താണ് കഴിച്ചത്. ഇയാള്‍ക്കൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹോം സ്റ്റേ ഉടമ തങ്കച്ചന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

Malabar News: ബത്തേരിയിലെ കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE