ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ്
ഇന്ന് പ്രസിദ്ധീകരിക്കും. വൈകുന്നേരം 5 മണി മുതല്‍ സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് ലഭ്യമാകും. ട്രയല്‍ അലോട്ട്‌മെന്റിന് ശേഷം ഈ മാസം 21 വരെ...
തൊഴില്‍ തേടുന്നവര്‍ക്ക് നൂതന സാങ്കേതികവിദ്യ കോഴ്സുകളുമായി ഐസിറ്റി അക്കാദമി
തിരുവനന്തപുരം: ഇന്ത്യയിലും വിദേശത്തും തൊഴില്‍ സാധ്യതയേറിയ നൂതന സാങ്കേതികവിദ്യ കോഴ്സുകളില്‍ നോര്‍ക്ക റൂട്ട്സിന്റെ സഹകരണത്തോടെ ഐസിറ്റി അക്കാദമി ഓഫ് കേരള, ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. മാറിയ കാലഘട്ടത്തില്‍ തൊഴില്‍ മേഖല ആവശ്യപ്പെടുന്ന നൂതന...
ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയം ചുരുക്കണം; സംസ്ഥാന ബാലാവകാശ കമ്മീഷന്‍
കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ സമയം കുറക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. വിദ്യാര്‍ത്ഥികളില്‍ ഗുരുതരമായ ശാരീരിക - മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഓണ്‍ലൈന്‍ ക്ലാസിന്റെ സമയം ചുരുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍...
ഇനി 24 മണിക്കൂറും ഒടിപി വഴി എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം
കൊച്ചി: ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) യുടെ എടിഎമ്മുകളില്‍നിന്ന് ഒറ്റത്തവണ പിന്‍ (ഒടിപി) ഉപയോഗിച്ച് 24 മണിക്കൂറും പണം പിന്‍വലിക്കാം. 10,000 രൂപയോ അതിനു മുകളിലോ ഉള്ള തുകയാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍...
ജോലി സാധ്യത വര്‍ധിപ്പിക്കാന്‍ അസിപിന്‍: കോഴ്‌സിന് രൂപം നല്‍കി സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിലെ നഴ്‌സുമാര്‍ക്ക് വേണ്ടി പുതിയ കോഴ്‌സിന് രൂപം നല്‍കി സര്‍ക്കാര്‍. വിദേശത്തെ ജോലിസാധ്യതകള്‍ കൂടുതല്‍ മികച്ച രീതിയില്‍ ലഭ്യമാക്കുന്നതിന്, അഡ്വാന്‍സ്‌ഡ് സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം ഇന്‍ നഴ്‌സിംഗ്(എഎസ്ഇപിഎന്‍) എന്ന നൈപുണ്യ വികസന...
അതിരപ്പിള്ളിയില്‍ വന്‍മരങ്ങള്‍ മുറിച്ചും സ്ഫോടനം നടത്തിയും വൈദ്യുതി പദ്ധതി നടപ്പാക്കാന്‍ കെ.എസ്.ഇ.ബി.
അതിരപ്പിള്ളി: ആനക്കയത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ ടണല്‍ നിര്‍മ്മിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി അതിരപ്പിള്ളി വനമേഖലയിലെ 625 വന്‍ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ കെ.എസ്.ഇ.ബി കരാര്‍ നല്‍കി.
ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതിക്കായാണ്...
എന്‍ട്രന്‍സ് പരീക്ഷ; പ്രതിസന്ധി നേരിട്ട് മലയാളി വിദ്യാര്‍ത്ഥികള്‍
പി.ജി കോഴ്‌സുകളിലേക്കുള്ള പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടേയും, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടേയും എന്‍ട്രന്‍സ് പരീക്ഷ നടക്കുന്നത് ഒരേ ദിവസം. 2 എന്‍ട്രന്‍സ് പരീക്ഷകളും എഴുതുവാന്‍ അപേക്ഷിച്ച് കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇതോടെ ഏതെങ്കിലും ഒരു പരീക്ഷ മാത്രം എഴുതേണ്ട...
നീറ്റ് പരീക്ഷ ഇന്ന്
കോവിഡ് സാഹചര്യങ്ങള്‍ക്കിടയിലും 16 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇന്ന് നീറ്റ് പരീക്ഷ എഴുതും.കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. രാജ്യത്തെ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലേക്കുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ)യുടെ നാഷണല്‍ എലിജിബിലിറ്റി...









































