ഇഎന്‍ടി ശസ്‌ത്രക്രിയ വിദഗ്‌ധരുടെ ദേശീയ സമ്മേളനം; ലോഗോ പ്രകാശനം ചെയ്‌തു
കൊച്ചി: ദേശീയ ഇഎന്‍ടി മേഖലയിലെ വിദഗ്‌ധർ പങ്കെടുക്കുന്ന എഒഐ കോണ്‍ 2025 സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കൊച്ചിയിൽ നടന്നു. എഒഐ ദേശീയ സെക്രട്ടറി ഡോ. കൗശല്‍ സേത്ത്, ട്രഷറര്‍ ഡോ. യോഗേഷ് ധബോല്‍ക്കര്‍,...
സംസ്‌ഥാനത്ത് വാഹന രജിസ്‌ട്രേഷൻ ഇനി ഏത് ആർടി ഓഫീസിലും ചെയ്യാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇനിമുതൽ വാഹനങ്ങൾ ഏത് ആർടി ഓഫീസിൽ വേണമെങ്കിലും രജിസ്‌റ്റർ ചെയ്യാം. വാഹന രജിസ്‌ട്രേഷൻ സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തി ഗതാഗത കമ്മീഷണർ ഉത്തരവിറക്കി.
വാഹന ഉടമയുടെ മേൽവിലാസമുള്ള ആർടിഒ പരിധിയിൽ തന്നെ...
‘പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയത, മുനമ്പം വിഷയത്തിൽ വേണ്ടത് ശാശ്വത പരിഹാരം’
ശബരിമല: പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയതയാണ് കേരളത്തിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും വർഗീയത ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താനുള്ള സംഘപരിവാർ ശക്‌തികളുടെ...
നഴ്‌സിങ് വിദ്യാർഥിനിയുടെ ആത്‍മഹത്യാ ശ്രമം; എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാർഥിനി ചൈതന്യയുടെ ആത്‍മഹത്യാ ശ്രമത്തിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ആശുപത്രിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി.
രണ്ട് എസ്എഫ്ഐ...
തടി കുറയാൻ പലതും പരീക്ഷിച്ച് മടുത്തവരാണോ? ഇവ വെറും വയറ്റിൽ കുടിച്ചോളൂ
തടി കുറയാൻ പലതും പരീക്ഷിച്ച് മടുത്തവരാണോ? എന്നാൽ അത്തരക്കാർക്ക് ശീലിക്കാവുന്ന ചില പാനീയങ്ങൾ ഉണ്ട്. നമ്മൾ കുടിക്കുന്ന ചില പാനീയങ്ങൾക്ക് വണ്ണം കുറയുന്നതിന്റെ നിരക്ക് കൂട്ടാനാവും. വെറും വയറ്റിൽ, കൊഴുപ്പ് കത്തിക്കാനും തടി...
ബെല്ലാരി ആശുപത്രിയിലെ സ്‌ത്രീകളുടെ കൂട്ടമരണം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
ബെംഗളൂരു: ബെല്ലാരി സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിലെ കൂട്ടമരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർക്കാർ. ആശുപത്രിയിൽ മൂന്ന് ദിവസത്തിനിടെ പ്രസവ ശസ്‌ത്രക്രിയ കഴിഞ്ഞ അഞ്ചുപേരാണ് മരിച്ചത്. ഏഴുപേർ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ചികിൽസയിലാണ്.
പ്രസവത്തോട്...
‘സ്വാഗത നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം പ്രതിഫലം, വന്നവഴി മറക്കരുത്’; നടിക്കെതിരെ മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന്റെ ഉൽഘാടന വേദിയിൽ അവതരിപ്പിക്കാനുള്ള സ്വാഗത നൃത്തം പഠിപ്പിക്കുന്നതിന് അഞ്ചുലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ട പ്രമുഖ നടിക്കെതിരെ തുറന്നടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
സ്‌കൂൾ കലോൽസവങ്ങളിലൂടെ കലാകാരികളാവുകയും അതുവഴി...
ശബരിമല തീർഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി; മൂന്നുപേർക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം. തമിഴ്‌നാട് സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു. ട്രിച്ചി, താത്തുങ്കൽ, പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന്...






































