കാസർഗോഡ് 14കാരിയെ പീഡിപ്പിച്ചു; മൂന്ന് പേർ അറസ്‌റ്റിൽ
കാസർഗോഡ്: ജില്ലയിലെ ഉളിയത്തടുക്കയിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. പ്രദേശവാസികളാണ് അറസ്‌റ്റിലായത്. ഒരാളെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ അന്വേഷണത്തിലും കൗൺസിലിംഗിലുമാണ് പീഡന വിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ...
കീഴൂരിൽ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി
കാസര്‍ഗോഡ്: കീഴൂര്‍ അഴിമുഖത്ത് തിരയില്‍പ്പെട്ട് ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. കാസര്‍ഗോഡ് കസബ കടപ്പുറം സ്വദേശികളായ എസ് സന്ദീപ് (32), എസ് കാര്‍ത്തിക് (18), എ രതീഷ്...
തോണി മറിഞ്ഞു; കാസർഗോഡ് മൂന്ന് മൽസ്യ തൊഴിലാളികളെ കാണാനില്ല
കാസർഗോഡ്: ഫൈബർ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മൽസ്യ തൊഴിലാളികളെ കാണാനില്ല. സന്ദീപ്, രതീഷ്, കാർത്തിക് എന്നിവരാണ് അപകടത്തിൽ പെട്ടത്. കീഴൂർ കടപ്പുറം ഹാർബറിലാണ് സംഭവം. തോണിയിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന...
കാസർഗോഡ് ജില്ലയിലെ കോവിഡ് മരണകണക്കുകളിൽ പൊരുത്തക്കേട്
കാസർഗോഡ്: ജില്ലയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കണക്കുകളിൽ ആശയക്കുഴപ്പം. ഔദ്യോഗിക കണക്കുകളും തദ്ദേശ സ്‌ഥാപനങ്ങളിൽ നിന്നുള്ള കണക്കുകളിലുമാണ് വലിയ വ്യതാസം കണ്ടെത്തിയത്. സർക്കാർ കണക്ക് പ്രകാരം ജില്ലയിലെ കോവിഡ് മരണം 250ൽ താഴെയാണ്....
നിയന്ത്രണങ്ങൾ മറന്ന് കാസർഗോട്ടെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ജനത്തിരക്ക്
കാസർഗോഡ്: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളും കോവിഡ് മാനദണ്ഡങ്ങളും മറന്ന് കാസർഗോഡ് ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ജനം ഇരച്ചെത്തുന്നു. ഓൺലൈനിൽ രജിസ്‌റ്റർ ചെയ്‌തവർക്ക് പുറമേ സ്‌പോട്ട് രജിസ്‌ട്രേഷൻ പ്രതീക്ഷിച്ച് ഏറെ പേർ എത്തുന്നതാണ് പല കേന്ദ്രങ്ങളിലും...
വീട്ടിലെ മീറ്ററില്‍ കൃത്രിമം കാണിച്ച് വൈദ്യുതി മോഷണം; 3.34 ലക്ഷം രൂപ പിഴ
കുമ്പള: മീറ്ററില്‍ കൃത്രിമം കാണിച്ച് വൈദ്യുതി മോഷണം നടത്തിയ വീട്ടുടമയ്‌ക്ക് മേൽ പിഴ ചുമത്തി. കുമ്പള സെക്ഷന്‍ പരിധിയിലെ അബ്‌ദുൾ റഹ്‌മാന്റെ വീട്ടില്‍ നിന്നാണ് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ മിന്നല്‍...
ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ചു
കാസർഗോഡ് : ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബളാൽ പഞ്ചായത്തിലെ മുട്ടോംകടവ്, മൈക്കയം, കൊന്നക്കാട് വാർഡുകളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത...
ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ; കോട്ടച്ചേരി മേൽപാലം പണി നീളുന്നു
കാഞ്ഞങ്ങാട്: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ കാരണം കോട്ടച്ചേരി റെയിൽവേ മേൽപാലത്തിന്റെ പണി വൈകുന്നു. അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന മേൽപാലം നിർമാണത്തിൽ പാളത്തിനുമുകളിലുള്ള ഭാഗത്തെ പാലം പണിയാണ് ബാക്കി ഉണ്ടായിരുന്നത്. ഇതിനായി ഒരു മാസം മുൻപ്...








































