Fri, Jan 23, 2026
19 C
Dubai

കാസർഗോഡ് സ്‌കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അഞ്ച് മരണം

കാസർഗോഡ്: ജില്ലയിലെ ബദിയടുക്കയിൽ സ്‌കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അഞ്ചുപേർ മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രക്കാരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ബദിയടുക്ക പള്ളത്തടുക്കയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മൊഗ്രാൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ...

ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്: ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ കളനാട് അരമങ്ങാനം അമരാവതി സ്വദേശി താജുദീന്റെ ഭാര്യ  റുബീന (30 ), മകൾ അനാന മാറിയ(5) എന്നിവരാണ് മരിച്ചത്. ഇന്ന്...

മഞ്ചേശ്വരത്ത് പിഞ്ചു കുഞ്ഞിന്റെ മൃതദേഹം പറമ്പിൽ; അമ്മ കസ്‌റ്റഡിയിൽ

കാസർഗോഡ്: മഞ്ചേശ്വരത്ത് ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ പറമ്പിലെ ചെളിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷൻ പരിധിയിലെ സുമംഗലി- സത്യനാരായണ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് കുഞ്ഞിന്റെ...

എസ്‌ഐയെ ആക്രമിച്ച സംഭവം; മുസ്‌ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം അറസ്‌റ്റിൽ

കാസർഗോഡ്: മഞ്ചേശ്വരത്ത് പോലീസ് സബ് ഇൻസ്‌പെക്‌ടറെ ആക്രമിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം അറസ്‌റ്റിൽ. മഞ്ചേശ്വരം സബ് ഇൻസ്‌പെക്‌ടർ പി അനൂപിനെ ആക്രമിച്ച കേസിലാണ് അറസ്‌റ്റ്. കാസർഗോഡ് ജില്ലാ പഞ്ചായത്ത്...

മഞ്ചേശ്വരത്ത് പട്രോളിനിടെ പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ മർദ്ദനം

കാസർഗോഡ്: മഞ്ചേശ്വരത്ത് പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ മർദ്ദനം. പട്രോളിനിടെയാണ് എസ്‌ഐ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റത്. രാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം. അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. റോഡരികിൽ അസ്വാഭാവികമായി കണ്ട യുവാക്കളെ ചോദ്യം ചെയ്‌തതാണ്‌ ആക്രമണത്തിൽ...

കാർ മറിഞ്ഞു വിദ്യാർഥി മരിച്ച സംഭവം; പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി

കാസർഗോഡ്: കുമ്പളയിൽ പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞു വിദ്യാർഥി മരിച്ച സംഭവത്തിൽ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി ഉത്തരവിറക്കി. വിദ്യാർഥിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എസ്‌ഐ രജിത്ത്...

രാജധാനി എക്‌സ്‌പ്രസിന് നേരെ കല്ലേറ്; കാഞ്ഞങ്ങാട് 50-ഓളം പേർ കസ്‌റ്റഡിയിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് രാജധാനി എക്‌സ്‌പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ അമ്പതോളം പേരെ ഹൊസ്‌ദുർഗ് പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ മുതൽ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി. റെയിൽവേ ട്രാക്കിന് സമീപം സംശയകരമായ...

കുളത്തിൽ കുളിക്കുന്നതിനിടെ അപകടം; കാസർഗോഡ് വിദ്യാർഥി മുങ്ങി മരിച്ചു

കാസർഗോഡ്: കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു. കാസർഗോഡ് ചിത്താരി അസീസിയ അറബിക് കോളേജിലെ വിദ്യാർഥി പാറപ്പള്ളി സ്വദേശി മുഹവിദ് (18) ആണ് മരിച്ചത്. പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. വൈകിട്ട് നാലരയോടെയാണ് സംഭവം....
- Advertisement -