സർക്കാർ സഹായം വൈകുന്നു; ദയാബായിയുടെ ഏകദിന ഉപവാസ സമരം ഇന്ന്
കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സർക്കാർ സഹായം വൈകുന്നതിൽ പ്രതിഷേധിച്ചു സാമൂഹിക പ്രവർത്തക ദയാബായിയുടെ നേതൃത്വത്തിൽ കാസർഗോഡ് മെഡിക്കൽ കോളേജിന് മുന്നിൽ സംഘടിപ്പിക്കുന്ന ഏകദിന ഉപവാസ സമരം ഇന്ന്. സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ...
കാസർഗോഡ് സദാചാര ആക്രമണം; സംഘത്തെ തടഞ്ഞുവെച്ചു മർദ്ദിച്ചു-മൂന്ന് പേർ പിടിയിൽ
കാസർഗോഡ്: ജില്ലയിലെ മേൽപ്പറമ്പിൽ സദാചാര ആക്രമണം. മേൽപ്പറമ്പിൽ പിറന്നാൾ ആഘോഷത്തിന് എത്തിയവർക്ക് നേരെയാണ് സദാചാര ആക്രമണം നടന്നത്. വാഹനത്തിൽ ഏറെനേരം ഒരുമിച്ചിരുന്നുവെന്ന് ആരോപിച്ചാണ് ആൺകുട്ടികളുടെയും പെൺകുട്ടികളെയും നാട്ടുകാർ ചേർന്ന് ആക്രമിച്ചത്. വാഹനത്തിൽ നിന്നിറങ്ങാൻ...
സ്‌കൂൾ കോമ്പൗണ്ടിലെ മരം കടപുഴകി വീണ് വിദ്യാർഥിനി മരിച്ചു
കാസർഗോഡ്: കനത്ത മഴയിൽ സ്‌കൂൾ കോമ്പൗണ്ടിലെ മരം കടപുഴകി വീണ് വിദ്യാർഥിനി മരിച്ചു. കാസർഗോഡ് അംഗടിമുഗർ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ ആറാം ക്ളാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ(11) ആണ് മരിച്ചത്. അപകടത്തിൽ ഒരു കുട്ടിക്ക്...
കാസർഗോഡ് പനി ബാധിച്ചു യുവതി മരിച്ചു
കാസർഗോഡ്: ജില്ലയിൽ പനി ബാധിച്ചു യുവതി മരിച്ചു. കാസർഗോഡ് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന്...
തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം
കാസർഗോഡ്: തേനീച്ചയുടെ കുത്തേറ്റ് കാസര്‍ഗോഡ് ബളാലിൽ ഗൃഹനാഥന്‍ മരിച്ചു. മരുതോത്തെ താമരത്ത് വീട്ടില്‍ നാരായണന്‍ ആണ് മരിച്ചത്. 54 വയസായിരുന്നു. വീടിന് സമീപം ഈറ്റ ശേഖരിക്കാന്‍ പോയപ്പോഴാണ് തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റത്.
തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍...
കാസർഗോഡ് ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു
കാസർഗോഡ്: പാണത്തൂർ പരിയാരത്ത് ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. ടാങ്കറിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ വീട് ഭാഗികമായി തകർന്നിരിക്കുകയാണ്.
ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കർ...
കാസര്‍ഗോഡ് തെരുവുനായ മധ്യവയസ്‌കന്റെ കീഴ്‌ചുണ്ട് കടിച്ചുപറിച്ചു
കാസര്‍ഗോഡ്: ജില്ലയില്‍ തെരുവുനായ ആക്രമണം തുടരുന്നു. ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്‌കന്റെ കീഴ്‌ചുണ്ട് കടിച്ചുപറിച്ചു. തിമിരി കുതിരം ചാലിലെ കെകെ മധുവിനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിൽസയിലാണ്.
വീടിന്...
കാസർഗോഡ് സ്‌ഫോടക വസ്‌തുക്കൾ പിടികൂടി; ആത്‍മഹത്യക്ക് ശ്രമിച്ച പ്രതി പിടിയിൽ
കാസർഗോഡ്: ജില്ലയിൽ എക്‌സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ വാഹന പരിശോധനക്കിടെ ജലാറ്റിൻ സ്‌റ്റിക്കുകൾ പിടികൂടി. കാറിൽ കൊണ്ടുപോവുകയായിരുന്നു സ്‌ഫോടക വസ്‌തുക്കളാണ് പിടികൂടിയത്. സംഭവത്തിൽ, മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്‌തഫ പിടിയിലായിട്ടുണ്ട്. ഇയാളുടെ വീട്ടിൽ...









































