സർക്കാർ സഹായം വൈകുന്നു; ദയാബായിയുടെ ഏകദിന ഉപവാസ സമരം ഇന്ന്

By Trainee Reporter, Malabar News
Dayabai
Ajwa Travels

കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സർക്കാർ സഹായം വൈകുന്നതിൽ പ്രതിഷേധിച്ചു സാമൂഹിക പ്രവർത്തക ദയാബായിയുടെ നേതൃത്വത്തിൽ കാസർഗോഡ് മെഡിക്കൽ കോളേജിന് മുന്നിൽ സംഘടിപ്പിക്കുന്ന ഏകദിന ഉപവാസ സമരം ഇന്ന്. സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ സമരത്തെ തുടർന്ന് സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ നടപ്പിലാക്കാത്ത പശ്‌ചാത്തലത്തിലാണ്‌ പ്രതിഷേധം.

ജില്ലയിലെ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധിപ്പേർ സമരത്തിൽ പങ്കെടുക്കും. ഒമ്പത് മാസത്തിന് ശേഷവും വാഗ്‌ദാനങ്ങൾ പാലിക്കാതെ സർക്കാർ എൻഡോസൾഫാൻ ദുരിതബാധിതരെ കബളിപ്പിച്ചുവെന്നാണ് ദയാബായിയുടെ ആരോപണം. അനിശ്‌ചിതകാല സമരത്തിലേക്ക് ഉൾപ്പടെ കടക്കാനാണ് ദയാബായിയുടെ തീരുമാനം.

Most Read| ഏക സിവിൽ കോഡ്, മണിപ്പൂർ കലാപം; യുഡിഎഫ് ബഹുസ്വരതാ സംഗമം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE