Mon, Jan 26, 2026
22 C
Dubai

പെർളടുക്കിയിലെ കൊല ഭാര്യയിലുള്ള സംശയം മൂലം; പ്രതിയുടെ മൊഴി

കാസർഗോഡ്: പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി രേഖപ്പെടുത്തി. ഭാര്യയിലുള്ള സംശയമാണ്  കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പ്രതി അശോകൻ പോലീസിൽ മൊഴി നൽകി. കൊലപാതകത്തിന് ശേഷം വീട് വിട്ടിറങ്ങിയതായും ട്രെയിൻ...

കടലാക്രമണ ഭീഷണി; 65 മൽസ്യ തൊഴിലാളികൾക്ക് ഭൂമി കണ്ടെത്തി

കാസർഗോഡ്: തീരദേശ മേഖലയിൽ കടലാക്രമണ ഭീഷണി നേരിടുന്നവർക്കുള്ള പുനർഗേഹം പദ്ധതി പ്രകാരം മാറി താമസിക്കാൻ സന്നദ്ധരായ കാസർഗോഡ് കസബയിലെ 65 മൽസ്യ തൊഴിലാളികൾക്കായി ഭൂമി കണ്ടെത്തി. കുഡ്‌ലു കാള്യങ്ങാടിന് സമീപം 2.20 ഏക്കറാണ്...

കാസർഗോഡ് ടൂറിസ്‌റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം

കാസർഗോഡ്: അതിഞ്ഞാലിൽ ടൂറിസ്‌റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാഞ്ഞങ്ങാട് പൂച്ചക്കാട് സ്വദേശി ഷഹാനയാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. Malabar News: തലശ്ശേരി ചിത്രകലാ വിദ്യാലയത്തില്‍...

കാസർഗോഡ് യുവതിയെ വെട്ടിക്കൊലപ്പെടുത്തി

കാസർഗോഡ്: പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഉഷ(40) ആണ് കൊല്ലപ്പെട്ടത്. ഇവർ വാടകക്ക് താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ വെച്ചാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രിയാണ് ഉഷയെ ഭർത്താവ് അശോകൻ വെട്ടി കൊലപ്പെടുത്തിയത്. രാവിലെയാണ് സംഭവം...

വിവാഹ ദിവസം പോലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍ഗോഡ്: ജില്ലയിൽ എആർ ക്യാമ്പിലെ പോലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് തൂങ്ങിമരിച്ചത്. സ്വന്തം വീട്ടിലാണ് വിനീഷ് തൂങ്ങിമരിച്ചത്. ഞായറാഴ്‌ച പുലര്‍ച്ചയോടെയാണ് വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് വിനീഷിന്റെ...

ജില്ലാ ആശുപത്രി ലാബിൽ അമോണിയം ചോർന്നു; പരിഭ്രാന്തി

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി ലാബിൽ നിന്ന് അമോണിയം ചോർന്നതു പരിഭ്രാന്തി പടർത്തി. ചില്ല് ഗ്‌ളാസിൽ സൂക്ഷിച്ച അമോണിയം എലി തട്ടിയതിനെ തുടർന്നു ഗ്‌ളാസ്‌ പൊട്ടി ചോരുകയായിരുന്നു. ഇന്നലെ വൈകിട്ട് 4നായിരുന്നു സംഭവം. ലാബ് ജീവനക്കാർ...

മംഗളൂരുവിൽ നാലാം പ്‌ളാറ്റ്‌ഫോം യാഥാർഥ്യമാകുന്നു; യാത്രക്കാർക്ക് ആശ്വാസം

മംഗളൂരു: സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നാലാം പ്‌ളാറ്റ്‌ഫോം വരുന്നു. ദിവസവും 16 ട്രെയിനുകൾ വന്നുപോകുന്ന സ്‌റ്റേഷനിൽ പ്‌ളാറ്റ്‌ഫോം ഒഴിയാത്തതിനാൽ നേത്രാവതി പാലം കഴിഞ്ഞ ഉടൻ തീവണ്ടികൾ ഏറെ നേരം പിടിച്ചിടുക പതിവാണ്. മംഗളൂരു...

നിർമാണ മേഖലയിലെ പ്രതിസന്ധി; എട്ടിന് കളക്‌ടറേറ്റ് മാർച്ചും ധർണയും

കാസർഗോഡ്: നിർമാണ മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് സിഐടിയുടെ നേതൃത്വത്തിൽ എട്ടാം തീയതി കാസർഗോഡ് കളക്‌ടറേറ്റിലേക്ക് മാർച്ചും ധർണയും നടക്കും. ഇതുമായി ബന്ധപ്പെട്ട് പോലീസ് സൂപ്രണ്ട്, ജിയോളജി മേധാവി എന്നിവർക്ക് നിവേദനം നൽകും. എട്ടാം...
- Advertisement -