ബേക്കൽ ഫോർട്ട് റെയിൽവേ സ്‌റ്റേഷൻ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു
ഉദുമ: നീണ്ട കാത്തിരിപ്പിനൊടുവിൽ ബേക്കൽ ഫോർട്ട് റെയിൽവേ സ്‌റ്റേഷൻ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്‌റ്റേഷനോട് ചേർന്നുള്ള കെട്ടിടത്തിന്റെ നിർമാണമാണ് തുടങ്ങിയത്.
തറ കെട്ടാനുള്ള മണ്ണ് നീക്കുമ്പോൾ തന്നെ കുഴിയിൽ ഉറവജലം നിറഞ്ഞത് ജോലിയുടെ വേഗത്തിന്...
കാസർഗോഡ് ജില്ലാ ജയിൽ മയിലാട്ടിയിൽ ഉയരും
കാസർഗോഡ്: ജില്ലാ ജയിൽ മയിലാട്ടിയിൽ ഉയരും. വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് ജില്ലാ ജയിലിനായി മയിലാട്ടിയിൽ സ്‌ഥലം കണ്ടെത്തിയിരിക്കുന്നത്. ടെക്‌സ്‌റ്റൈൽസ് കോർപറേഷന്റെ അഞ്ച് ഏക്കർ സ്‌ഥലത്താണ് ജയിൽ ഒരുങ്ങുന്നത്. സ്‌ഥലം ഉത്തരമേഖലാ ഡിഐജി എംകെ...
ചെറുവത്തൂരിൽ ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു
കാസര്‍ഗോഡ്: ജില്ലയിലെ ചെറുവത്തൂരില്‍ ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന്‍ എംകെ ആനന്ദ് ആണ് മരിച്ചത്.
വീടിനടുത്ത് വെച്ച് നായ കടിച്ചതിനെ തുടര്‍ന്ന് ചികിൽസയിൽ കഴിയവെയാണ് മരണം. കഴിഞ്ഞ...
കാസർഗോഡ് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; ചെന്നിത്തലയുടെ പരിപാടി റദ്ദാക്കി
കാസർഗോഡ്: ജില്ലയിലെ പിലിക്കോട് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം. കാസർഗോഡ് ജില്ലാ സമിതി സംഘടിപ്പിച്ച 'ഭാരതീയ സ്വാതന്ത്ര്യം പ്ളാറ്റിനം ജൂബിലി' ആഘോഷം ജില്ലാതല ഉൽഘാടനമാണ് തമ്മിൽത്തല്ലിൽ കലാശിച്ചത്. പിലിക്കോട് നടന്ന പരിപാടിയിൽ...
മുക്കുപണ്ടം പണയം വച്ച് കോടികളുടെ തട്ടിപ്പ്; ഒരാൾ കൂടി അറസ്‌റ്റിൽ
കാസർഗോഡ്: ജില്ലയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഡിഎ സമീർ(39) ആണ് കേസിൽ അറസ്‌റ്റിലായത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എ...
എൻഡോസൾഫാൻ നിർവീര്യമാക്കൽ; 15ഓടെ തുടങ്ങാൻ ജില്ലാ ഭരണകൂടം
കാസർഗോഡ്: പ്‌ളാന്റേഷൻ കോർപറേഷൻ (പിസികെ) ഗോഡൗണുകളിലെ എൻഡോസൾഫാൻ നിർവീര്യമാക്കൽ പദ്ധതി ഒക്‌ടോബർ 15ഓടെ തുടങ്ങാൻ ജില്ലാ ഭരണകൂടം. പെരിയയിൽ ആറ് സംഭരണികളിലായി സൂക്ഷിച്ചിരിക്കുന്ന 914.55 ലിറ്റർ എൻഡോസൾഫാനാണ് ആദ്യഘട്ടത്തിൽ നിർവീര്യമാക്കുക.
സ്‌റ്റെയിൻലെസ് സ്‌റ്റീൽ സംഭരണിയിൽ...
സ്വർണ വ്യാപാരിയുടെ പണം കവർന്ന കേസ്; 3 പേർ പിടിയിൽ
കാസർഗോഡ്: ദേശീയപാതയിൽ സ്വർണ വ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസിൽ 3 പേർ പിടിയിൽ. പനമരം നടവയൽ കായക്കുന്ന് അഖിൽ ടോമി, തൃശൂർ എളംതുരുത്തിയിലെ ബിനോയ് സി ബേബി, വയനാട് പുൽപള്ളി പെരിക്കല്ലൂരിലെ...
ടിപിആർ കുറയുന്നു; കാസർഗോട്ടെ സ്‌ഥിതി ആശ്വാസകരമെന്ന് ആരോഗ്യവകുപ്പ്
കാഞ്ഞങ്ങാട്: കോവിഡ് വ്യാപന നിരക്കിൽ ജില്ലയിലെ സ്‌ഥിതി ആശ്വാസകരമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജില്ലയിലെ രോഗ സ്‌ഥിരീകരണ നിരക്ക് (ടിപിആർ) 10ൽ താഴെയാണ്. ദിവസങ്ങളായി 5നും 6നും ഇടയിലാണ്...







































