Wed, Jan 28, 2026
20 C
Dubai

കാസർഗോഡ് വനത്തിനുള്ളിൽ കാണാതായ 15കാരനെ കണ്ടെത്തി

കാസർഗോഡ്: ജില്ലയിൽ കൊന്നക്കാട് വനത്തിനുള്ളിൽ കാണാതായ 15 വയസുകാരനെ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. വട്ടമല സ്വദേശിയായ ഷാജിയുടെ മകൻ ലിജീഷിനെയാണ് ഇന്നലെ വനത്തിനുള്ളിൽ കാണാതായത്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന്...

മഴ ശക്‌തം; കാസർഗോഡ് ഉരുൾപൊട്ടൽ

കാസർഗോഡ്: കനത്ത മഴയെത്തുടർന്ന് കാസർഗോഡ് മരുതോം മലയിൽ ഉരുൾപൊട്ടൽ. ആളപായമില്ല. ഇന്നലെ വൈകുന്നേരത്തോടെ ആണ് സംഭവം. മരുതോം മലയോര ഹൈവേക്ക് സമീപം വനത്തിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. റോഡിന് ഇരുവശവുമുള്ള സ്ളാബുകൾ തകർ‌ന്നു വീഴുകയും...

സ്‌കൂട്ടറിൽ കാട്ടുപന്നിയിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു

കാസർഗോഡ്: കർമ്മംതൊടിയിൽ സ്‌കൂട്ടറിൽ കാട്ടുപന്നിയിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു. കാവുങ്കൽ സ്വദേശി കുഞ്ഞമ്പുനായരാണ് (60) മരിച്ചത്. ചെർക്കള-ജാൽസൂർ സംസ്‌ഥാനാന്തര പാതയിൽ രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കുഞ്ഞമ്പുനായർ മുള്ളേരിയ ടൗണിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ...

അപകടത്തിന്റെ അവശിഷ്‌ടങ്ങൾ കൃഷിയിടത്തിൽ; കൃഷി നടത്താനാകാതെ കർഷകൻ 

കാസർഗോഡ്: അപകടത്തിന്റെ അവശിഷ്‌ടങ്ങൾ കൃഷിയിടങ്ങളിലേക്ക് തള്ളിയതോടെ കൃഷി നടത്താനാകാതെ കർഷകൻ പ്രതിസന്ധിയിൽ. കഴിഞ്ഞ വർഷം മാർച്ച് 16ന് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ എൺപത്തിലേറെ വൈദ്യുത തൂണുകളുടെ അവശിഷ്‌ടങ്ങളാണ് പെരിയ മൂന്നാംകടവിലുള്ള ഹക്കീമിന്റെ കൃഷിയിടത്തിലേക്ക് തള്ളിയത്....

വലിയപറമ്പ് ദ്വീപിലെ ജനങ്ങളുടെ ഗതാഗത ദുരിതത്തിന് പരിഹാരം; യാത്രാബോട്ടുകൾ എത്തി

കാസർഗോഡ്: ജില്ലയിലെ വലിയപറമ്പ് ദ്വീപിന്റെ തെക്കൻ മേഖലയിലെ ജനങ്ങളുടെ ഗതാഗത ദുരിതത്തിന് പരിഹാരം. മേഖലയിലെ ഗതാഗത ദുരിതം പരിഹരിക്കാനായി യാത്രാബോട്ടുകൾ എത്തി. ജീവനക്കാരടക്കം 12 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ബോട്ട്...

രേഷ്‌മ തിരോധാനം; മിനി സിവില്‍ സ്‌റ്റേഷന്‍ ഉപരോധിച്ചവര്‍ക്ക് എതിരെ കേസ്

കാസര്‍ഗോഡ്: തായന്നൂര്‍ മൊയോലം കോളനിയിലെ ആദിവാസി പെണ്‍കുട്ടി രേഷ്‌മ(19)യുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷന്‍ ഉപരോധിച്ചവര്‍ക്ക് എതിരെ കേസെടുത്തു. പട്ടിക ജന സമാജത്തിന്റെയും യുവജന...

കാഞ്ഞങ്ങാട്- പാണത്തൂർ റോഡ്; ടെൻഡർ നടപടി പൂർത്തിയായി

കാസർഗോഡ്: കാഞ്ഞങ്ങാട്- പാണത്തൂർ സംസ്‌ഥാന പാത ടെൻഡർ നടപടി പൂർത്തിയായി. 26ന് ടെൻഡർ തുറക്കും. നേരത്തെ പാതയുടെ മെക്കാഡം ടാറിങ് വൈകുന്നത് സംബന്ധിച്ച് ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിനെല്ലാം വിരാമം ഇട്ടാണ്‌ റോഡ്‌...

വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങുന്നു; പരിശോധന നടത്തി വിദഗ്‌ധർ

കാസർഗോഡ്: ജില്ലയിലെ കോടോം ബേളൂർ പഞ്ചായത്തിലെ ഉദയപുരം, പണാംകോട് മേഖലയിൽ വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങുന്ന സംഭവത്തിൽ പരിശോധന നടത്തി വിദഗ്‌ധർ. ജന്തുരോഗ നിവാരണ സെല്ലിലെ പ്രത്യേക സംഘമാണ് പ്രദേശത്തെത്തി പരിശോധന നടത്തിയത്. തുടർന്ന്...
- Advertisement -