Wed, Feb 25, 2026
22 C
Dubai

എസ്‌വൈഎസ്‌ ആമില രഹ്‌നുമാ ക്യാംപിന് തൃപ്പനച്ചിയില്‍ തുടക്കമായി; ഫെബ്രുവരി 6ന് അവസാനിക്കും

മലപ്പുറം: സുന്നി യുവജന സംഘത്തിന്റെ സന്നദ്ധ സേവന വിഭാഗമായ ആമില സംവിധാനത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പരിശീലനം നൽകാനായി ജില്ലയിലെ 9 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാംപിന് മലപ്പുറം മണ്ഡലത്തിലെ തൃപ്പനച്ചിയില്‍ തുടക്കമായി. തൃപ്പനച്ചി മഖാമിലെ...

കാരപ്പുറം എസ്‌വൈഎസ് യൂണിറ്റിന് പുതിയ നേതൃനിര നിലവിൽ വന്നു

മലപ്പുറം: ജില്ലയിലെ കാരപ്പുറം എസ്‌വൈഎസ് യൂണിറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എസ്‌വൈഎസ് പ്രവർത്തകരുടെ ഉറക്കവും ഉണർച്ചയും നാടിന്റെ നൻമക്ക് വേണ്ടിയാവണമെന്നും നൻമ വറ്റാത്ത നീരുറവയാവണം എസ്‌വൈഎസ് പ്രവർത്തകരെന്നും തിരഞ്ഞെടുപ്പിനായി ചേർന്ന യൂത്ത് കൗൺസിൽ...

മജ്‌ലിസുന്നൂര്‍ ജില്ലാ സംഗമം നാളെ വെട്ടത്തൂരില്‍

മലപ്പുറം: സുന്നി യുവജന സംഘം മജ്‌ലിസുന്നൂര്‍ ജില്ലാ/മണ്ഡലം/പഞ്ചായത്ത് അമീറുമാരും കണ്‍വീനര്‍മാരും സംബന്ധിക്കുന്ന മജ്‌ലിസുന്നൂര്‍ ജില്ലാ സംഗമം നാളെ (ബുധന്‍) വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ കാമ്പസില്‍ നടക്കും. കാലത്ത് 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ...

‘സ്വാശ്രയ പൊന്നാനി ലിമിറ്റഡ്’ ലോഗോ പ്രകാശനവും ജനകീയ ഹൈപ്പർ മാർക്കറ്റ് നാമകരണവും നടന്നു

പൊന്നാനി: താലൂക്കിലെ തദ്ദേശിയരുടെയും വിവിധ വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെയും ആഗോള കൂട്ടായ്‌മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) അതിന്റെ പ്രഥമ വാണിജ്യ സംരംഭമായ 'സ്വാശ്രയ പൊന്നാനി ലിമിറ്റഡ്' എന്ന കമ്പനിയുടെ ലോഗോ...

‘പൊന്നാനിയിൽ ഉലാത്താം’; പ്രാദേശിക വിനോദസഞ്ചാര മേഖലയെ മാറ്റിമറിക്കുന്ന ആശയവുമായി യുവാക്കൾ  

മലപ്പുറം: കേരളത്തിന്റെ മെക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ വിനോദസഞ്ചാര സാധ്യതകൾ വികസിപ്പിക്കുന്നതിന് അനുയോജ്യമായ 'വേറിട്ട' ആശയവുമായി രണ്ട് യുവാക്കൾ. സമീർ ഡയാന, സലാം ഒളാട്ടയിൽ എന്നിവരാണ് പൊന്നാനിയിൽ ഉലാത്താം അഥവാ Stroll @ Ponnani...

കർഷകർക്കും സാധാരണക്കാർക്കും അടിസ്‌ഥാന പദ്ധതികൾക്കും പ്രഥമ പരിഗണന; ഉസ്‌മാൻ കാറ്റാടി

കാരപ്പുറം: കർഷകർക്കും സാധാരണക്കാർക്കും അടിസ്‌ഥാന പദ്ധതികൾക്കും പ്രഥമ പരിഗണന നൽകുന്ന രീതിയിലാണ് പദ്ധതികൾ ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഇതിൽ തന്നെ ഭവന പദ്ധതി, കുടിവെള്ള പദ്ധതി, ആരോഗ്യം, വിദ്യാഭ്യാസം, കാർഷിക മേഖല എന്നിവയുടെ വികസനമാണ്...

കോവിഡ് റിക്കവേർഡ് ടീം പ്രസിഡണ്ട് ഉമർ സഖാഫി മൂർക്കനാടിനെ അനുമോദിച്ചു

വെങ്ങാട്: കോവിഡ് റിക്കവേർഡ് ടീം മലപ്പുറം ജില്ലാ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) സഊദി നാഷണൽ സെക്രട്ടറി ഉമർ സഖാഫി മൂർക്കനാടിനെ അനുമോദിച്ചു. പ്‌ളാസ്‌മ തെറാപ്പി ഉൾപ്പടെയുള്ള കോവിഡ് പ്രതിരോധ...

എസ്‌എസ്എഫ് കൊളത്തൂർ ഡിവിഷന് പുതിയ നേതൃനിര

പാങ്ങ്: എസ്‌എസ്എഫ് കൊളത്തൂർ ഡിവിഷൻ സ്‌റ്റുഡന്റ്സ് കൗൺസിൽ പാങ്ങ് പള്ളിപ്പറമ്പിൽ വെച്ച് നടന്നു. ഡിവിഷൻ പ്രസിഡണ്ട് ഉവൈസ് സഖാഫിയുടെ അധ്യക്ഷതയിൽ സ്‌റ്റേറ്റ് സെക്രട്ടറി ശരീഫ് നിസാമി ഉൽഘാടനം ചെയ്‌തു, എസ്‌എസ്എഫ് സോൺ പ്രസിഡണ്ട്...
- Advertisement -