എസ്‌എസ്എഫ് കൊളത്തൂർ ഡിവിഷന് പുതിയ നേതൃനിര

By Desk Reporter, Malabar News
SSF Kolathur
പ്രസിഡണ്ട് ഷഫീഖ് സഖാഫി, സെക്രട്ടറി ജവാദ് മൂർക്കനാട്, ഫിനാൻസ് സെക്രട്ടറി അക്ബർ ശരീഫ് സഖാഫി
Ajwa Travels

പാങ്ങ്: എസ്‌എസ്എഫ് കൊളത്തൂർ ഡിവിഷൻ സ്‌റ്റുഡന്റ്സ് കൗൺസിൽ പാങ്ങ് പള്ളിപ്പറമ്പിൽ വെച്ച് നടന്നു. ഡിവിഷൻ പ്രസിഡണ്ട് ഉവൈസ് സഖാഫിയുടെ അധ്യക്ഷതയിൽ സ്‌റ്റേറ്റ് സെക്രട്ടറി ശരീഫ് നിസാമി ഉൽഘാടനം ചെയ്‌തു, എസ്‌എസ്എഫ് സോൺ പ്രസിഡണ്ട് ശിഹാബുദ്ധീൻ അംജദി പ്രസംഗിച്ചു.

ജില്ലാ സെക്രട്ടറിമാരായ നാസർ മാസ്‌റ്റർ, ശൗകത്ത് സഖാഫി പനങ്ങാങ്ങര, ഡിവിഷൻ എസ്‌ഡി സൽമാൻ സിദ്ധീഖി എന്നിവർ കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി യൂസുഫ് പെരിമ്പലം ഭാരവാഹി പ്രഖ്യാപനം നടത്തി. ശമീറലി കട്ടുപ്പാറ സ്വാഗതവും ജവാദ് മൂർക്കനാട് നന്ദിയും പറഞ്ഞു. വിവിധ പദ്ധതികളുടെ ജേതാക്കൾക്ക് അവാർഡ് ദാനവും നടത്തി.

ഷഫീഖ് സഖാഫി, ജവാദ് മൂർക്കനാട്, അക്ബർ ശരീഫ് സഖാഫി, ഷുഹൈബ് സഖാഫി, ഫൈസൽ സഖാഫി, ബാസിത് വളപുരം, വാസിഹ് മുസ്‌ലിയാർ, സയ്യിദ് മുബഷിർ ഫാളിലി, സഫ്‌വാൻ മുസ്‌ലിയാർ, അസ്ഹർ കൊളത്തൂർ, ജുനൈദ് മൂർക്കനാട് എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Most Read: ജനിതകമാറ്റം സംഭവിച്ച കോവിഡ് രാജ്യത്ത് 82 പേർക്ക്; ജാഗ്രതയിൽ ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE