Wed, Feb 25, 2026
22 C
Dubai

എസ്‌വൈഎസ്‌ ‘ആമില നേതൃസംഗമം’ നാളെ

മലപ്പുറം: സുന്നി യുവജന സംഘം 'ആമില' സമിതിയുടെ കീഴില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിക്കുന്നതിനുള്ള ആമില നേതൃസംഗമം' നാളെ നടക്കും. 'ജില്ലാ ആമില സമിതി' അംഗങ്ങളുടെയും എസ്‌വൈഎസ്‌ മണ്ഡലം സെക്രട്ടറിമാരുടെയും മണ്ഡലം ആമില...

പാടാരിയകത്ത് അറക്കൽ ബാവ മരണപ്പെട്ടു.

പൊന്നാനി: 'പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ' യുഎഇ സെൻട്രൽ കമ്മിറ്റി ട്രഷറർ പിഎ അബ്‌ദുൽ അസീസിന്റെ പിതാവ് പാടാരിയകത്ത് അറക്കൽ ബാവ (86) മരണപ്പെട്ടു. എംഎൽഎ റോഡിൽ മകൻ അഷ്റഫിന്റെ വസതിയിൽ വെച്ചാണ്...

‘എകെ മുസ്‌തഫ’ സാമൂഹ്യസേവന പ്രതിഭാ പുരസ്‌കാരം നജീബ് കുറ്റിപ്പുറത്തിന്

പൊന്നാനി: പ്രഥമ 'എകെ മുസ്‌തഫ' സാമൂഹ്യസേവന പ്രതിഭാ പുരസ്‌കാരത്തിന് നജീബ് കുറ്റിപ്പുറം അർഹനായി. പൊന്നാനി സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിയുമായിരുന്ന എകെ മുസ്‌തഫയുടെ സ്‌മരണാർഥം നൽകുന്നതാണ് പുരസ്‌കാരം. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ട്രഷററായിരുന്ന...

മജ്‌മഅ് അക്കാദമി സൗജന്യ പിഎസ്‌സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

നിലമ്പൂർ: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ നിലമ്പൂർ മജ്‌മഅ് അക്കാദമിയിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ 2021 ജനുവരി മാസം ആരംഭിക്കുന്ന സൗജന്യ പിഎസ്‌സി പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ളാസുകൾ...

മൂത്തേടം പഞ്ചായത്ത്; സ്‌ഥാനാർഥികൾക്ക് എസ്‌എസ്എഫ് വികസനരേഖ സമർപ്പിച്ചു

കാരപ്പുറം: എസ്‌എസ്എഫ് മൂത്തേടം പഞ്ചായത്ത് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്‌ഥാനാർഥികൾക്ക് വികസന രേഖ സമർപ്പിച്ചു. പഞ്ചായത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ കാർഷിക ആരോഗ്യ മേഖലകളിൽ ഊന്നൽ നൽകേണ്ട പദ്ധതികളും...

ചരിത്രമുറങ്ങുന്ന പൊന്നാനി നഗരസഭയിലെ മുൻ കൗൺസിലർ ഹഫ്‌സത്ത് തന്റെ രാഷ്‌ട്രീയം സംസാരിക്കുന്നു

മലപ്പുറം: രാഷ്‌ട്രീയ കാര്യങ്ങളിൽ ഏറെ പ്രത്യേകതകളുള്ള നാടാണ് പൊന്നാനി. മൂംബൈ സ്വാദേശിയായ ജിഎം ബനാത്ത്‌വാലയെ 7 തവണ ലോക്‌സഭയിലേക്ക് അയച്ച അപൂർവതകളുള്ള നാടാണ് പൊന്നാനി. കഴിഞ്ഞ 16 കൊല്ലമായി ഇടി മുഹമ്മദ് ബഷീറിനെ...

മൂത്തേടം പഞ്ചായത്ത്‌; വന്യമൃഗ ശല്യം തടയാനുള്ള 2 കോടിരൂപ എൽഡിഎഫ് ഭരണസമിതി നഷ്‌ടപ്പെടുത്തി

കാരപ്പുറം: വന്യമൃഗ ശല്യം തടയാൻ 2010-15 കാലയളവിൽ യുഡിഎഫ് ഭരണ സമിതി വകയിരുത്തിയ 2 കോടിരൂപ ശേഷം അധികാരത്തിൽ വന്ന എൽഡിഎഫ് ഭരണസമിതി നഷ്‌ടപ്പെടുത്തിയതായി കോൺഗ്രസ്‌ നിലമ്പൂർ മണ്ഡലം പ്രസിഡണ്ടും, മൂത്തേടം പഞ്ചായത്ത്‌...

പൊന്നാനിയിൽ പെട്രോൾ പമ്പിന് സമീപം ‘ഓർമ ഹോം സെന്ററിൽ’ വൻ തീപിടിത്തം

മലപ്പുറം: ജില്ലയിലെ പൊന്നാനി ചന്തപ്പടിയിൽ പെട്രോൾ പമ്പിന് സമീപമുള്ള കെട്ടിടത്തിലെ 'ഓർമ ഹോം സെന്ററിൽ' വൻ തീപിടിത്തം. ഉച്ചക്ക് 12 മണിയോടെയാണ്‌ തീപിടിത്തം ഉണ്ടായത്. ആളപായമില്ല. ഷോർട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് അനുമാനിക്കുന്നതായി...
- Advertisement -