എസ്‌വൈഎസ്‌ ‘ആമില നേതൃസംഗമം’ നാളെ

By Desk Reporter, Malabar News
SYS (EK) FLAG
Ajwa Travels

മലപ്പുറം: സുന്നി യുവജന സംഘം ‘ആമില’ സമിതിയുടെ കീഴില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിക്കുന്നതിനുള്ള ആമില നേതൃസംഗമം’ നാളെ നടക്കും.

‘ജില്ലാ ആമില സമിതി’ അംഗങ്ങളുടെയും എസ്‌വൈഎസ്‌ മണ്ഡലം സെക്രട്ടറിമാരുടെയും മണ്ഡലം ആമില റഈസ്-കണ്‍വീനര്‍മാരുടെയും, പഞ്ചായത്ത് തല ആർപിമാരുടെയും സംയുക്‌ത നേതൃസംഗമമാണ് നടക്കുന്നത്.

ഡിസംബർ 30 ബുധന്‍ കാലത്ത് 10 മണിക്ക് മലപ്പുറം സുന്നി മഹലില്‍ സംഗമം ആരംഭിക്കും. ജില്ലാ പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്യും. ബന്ധപ്പെട്ടവര്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ആമില ജില്ലാ റഈസ് ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ അറിയിച്ചു.

Most Read: വാക്‌സിനേഷന് തയാറെടുത്ത് തലസ്‌ഥാനം; പ്രതിദിനം ഒരു ലക്ഷം ആളുകള്‍ക്ക് ലഭ്യമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE