Wed, Feb 25, 2026
22 C
Dubai

സമസ്‌ത ഗോള്‍ഡന്‍ ജൂബിലി; സമ്മേളന ലോഗോ ക്ഷണിക്കുന്നു

മലപ്പുറം: പൈതൃകമാണ് വിജയം പ്രമേയത്തില്‍ 2021 ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ നടക്കുന്ന സമസ്‌ത ജില്ലാ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തിന്റെ ലോഗോ ക്ഷണിക്കുന്നു. ഡിസൈന്‍ ചെയ്‌ത ലോഗോ മാര്‍ച്ച് 31ന് മുൻപ്...

ജലസ്രോതസുകൾ സംരക്ഷിക്കാൻ യുവാക്കൾ രംഗത്തിറങ്ങണം; എസ്‌വൈഎസ്‌

മഞ്ചേരി: ജലസ്രോതസുകൾ സംരക്ഷിക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്ന് എസ്‌വൈഎസ്‌ സംസ്‌ഥാന സെക്രട്ടറി ഇകെ മുഹമ്മദ് കോയ സഖാഫി അഭ്യർഥിച്ചു. രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ ജല സംഭരണികളും നദികളും സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും ഇദ്ദേഹം...

പ്രവർത്തകർ ധാർമിക രാഷ്‌ട്രീയം ഉയർത്തിപിടിക്കണം; കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി

നിലമ്പൂർ: 'സങ്കുചിത രാഷ്‌ട്രീയ താൽപര്യങ്ങൾക്ക് ഉപരിയായി നാടിന്റെ മുന്നേറ്റത്തിന് ധാർമിക രാഷ്‌ട്രീയം ഉയർത്തിപ്പിടിക്കാൻ കേരള മുസ്‌ലിം ജമാഅത്തിന്റെ മുഴുവൻ പ്രവർത്തകരും പ്രതിജ്‌ഞാബദ്ധരാകണം' നിലമ്പൂർ സോൺ കൗൺസിൽ ഉൽഘാടനം നിർവഹിച്ചുകൊണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി...

പൊന്നാനിയിലെ ആദ്യ ‘ഔട്ട്ഡോർ ഫോട്ടോ പ്രദർശനം’ മാർച്ച്‌ 13ന് ആരംഭിക്കും

പൊന്നാനി: ടീം തിണ്ടിസും & പൊന്നാനി വെൽഫയർ കമ്മിറ്റിയുടെ യുഎഇ വിഭാഗവും സംയുക്‌തമായി പൊന്നാനിയിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നു. 2020ലെതദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെടുത്ത ചിത്രങ്ങളെ പ്രമേയയാക്കി 'പൊളിക്ളിക്‌സ്' എന്ന പേരിലാണ് പ്രദർശനം ഒരുക്കുന്നത്....

പറവകള്‍ക്ക് ആശ്വാസമേകുന്ന ‘തണ്ണീര്‍ക്കുടം’ പദ്ധതി ഉൽഘാടനം നിർവഹിച്ചു

മലപ്പുറം: ദാഹ ജലത്തിന് വേണ്ടി അലയുന്ന പറവകള്‍ക്കും സഹ ജീവികള്‍ക്കും ദാഹ ജലമൊരുക്കുക എന്ന ലക്ഷ്യത്തോടെ എസ്‌വൈഎസ്‌ മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ നടപ്പിലാക്കുന്ന 'പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം പദ്ധതി' സമസ്‌ത ജില്ലാ സെക്രട്ടറി...

മാതൃകാ ജീവിതവും ക്രിയാത്‌മക ഇടപെടലും സമൂഹത്തെ നേർവഴിക്ക് നയിക്കും; എസ്‌വൈഎസ്‌

മലപ്പുറം: മാതൃകാ ജീവിതവും ക്രിയാത്‌മക ഇടപെടലും വഴിയാണ് സമൂഹത്തെ നേർവഴിക്ക് നയിക്കേണ്ടതെന്ന് സൈനുൽ ആബിദ് സഖാഫി കൂറ്റമ്പാറ. എസ്‌വൈഎസ്‌ പരത യൂണിറ്റ് കമ്മറ്റി സംഘടിപ്പിച്ച പാഠശാലയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. സ്വദ്ർ ഉസ്‌താദ്‌ ഉമർ...

ഫാറൂഖ് ഹുദവിക്ക് ഡോക്‌ടറേറ്റ്

മലപ്പുറം: ഗുജറാത്ത് കേന്ദ്ര സര്‍വ കലാശാലയില്‍ നിന്ന് 'താരതമ്യ സാഹിത്യം' എന്ന വിഷയത്തിൽ ഉമര്‍ ഫാറൂഖ് ഹുദവി ഡോക്‌ടറേറ്റ് നേടി. ഒളമതില്‍ മോങ്ങം സ്വദേശിയാണ് ഉമര്‍ ഫാറൂഖ് ഹുദവി. പ്രൊഫ. ബാലാജി രംഗനാഥന്...

പറവകൾക്ക് ആശ്വാസമായി എസ്‌വൈഎസ്‌ ‘തണ്ണീർകുടം’; കരുളായി സർക്കിൾ തുടക്കം കുറിച്ചു

കരുളായി: വേനലിനെ അതിജീവിക്കാം സഹജീവികളെ സ്‌നേഹിക്കാം എന്ന ടാഗ്‌ലൈനിൽ എസ്‌വൈഎസ്‌ നടപ്പിലാക്കുന്ന 'പറവകൾക്കൊരു തണ്ണീർകുടം' പദ്ധതിയുടെ എസ്‌വൈഎസ്‌ കരുളായി സർക്കിൾതല ഉൽഘാടനം നടന്നു. കഠിനമായ ചൂട് താങ്ങാൻ കഴിയാതെ, ദാഹജലത്തിന് വേണ്ടി അലയുന്ന പറവകള്‍ക്ക്...
- Advertisement -