സാന്ത്വന-സേവന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയാവണം; സ്വമദ് അഹ്‌സനി
കരുളായി: സാന്ത്വന സേവന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി എസ്‌വൈഎസ് പ്രവർത്തകർ സമൂഹത്തിന് മാതൃകയാവണമെന്ന് സ്വമദ് അഹ്സനി പറഞ്ഞു.
എസ്‌വൈഎസ് വരക്കുളം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വരക്കുളം മുനവ്വിറുൽ ഇസ്‌ലാം മദ്റസയിൽ വച്ച് നടന്ന പാഠശാലയിൽ...
എസ്‌വൈഎസ് ‘ട്രൈനേഴ്‌സ് സംഗമം’ സംഘടിപ്പിച്ചു
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ പാഠശാല ട്രൈനേഴ്‌സ് സംഗമം സംഘടിപ്പിച്ചു. മലപ്പുറം വാദീസലാമില്‍ നടന്ന പരിപാടിഎസ്‌വൈഎസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി കരുവള്ളി അബ്‌ദുറഹീം ഉൽഘാടനം ചെയ്‌തു.
സോണിലെ 69 യൂണിറ്റുകളില്‍ പാഠശാല...
കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡിന്റെ ‘ഏകദിന പഠനക്യാംപ്’ നൈതല്ലൂരിൽ നടന്നു
പൊന്നാനി: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡ് കോഴിക്കോട് പ്രാദേശിക കേന്ദ്രവും, നൈതല്ലൂര്‍ കസ്‌തൂർബാ വായനശാലയും സംയുക്‌തമായി ബോധവൽക്കരണ പഠനക്യാംപ് സംഘടിപ്പിച്ചു.
കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ...
നൻമയുടെ പക്ഷം ഉയർത്തിപിടിക്കാൻ പ്രവർത്തകർ നിതാന്ത ജാഗ്രത പുലർത്തണം
കരുളായി: ആത്‌മാർഥമായ പ്രവർത്തനവും കൃത്യമായ ആസൂത്രണത്തോടെയും നൻമയുടെ പക്ഷത്തേക്ക് സമൂഹത്തെ വഴിനടത്താൻ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് അബൂബക്കർ സഅദി.
വാരിക്കൽ എസ്‌വൈഎസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടിപി ഹൗസിൽ ചേർന്ന പാഠശാലയിൽ വിഷയമവതരിപ്പിച്ച്...
ലഹരിയുടെ വർധന; സംയുക്‌ത ക്യാംപയിനുമായി വാരിക്കല്‍ മഹല്ലും ജനകീയ കമ്മിറ്റിയും
മലപ്പുറം: ജില്ലയിലെ കരുളായി പ്രദേശത്ത് വർധിച്ചു വരുന്ന ലഹരിയുടെയും അനുബന്ധ വസ്‌തുക്കളുടെയും ഉപഭോഗം തടയുന്നതിനും പ്രതിരോധിക്കുന്നതിനും വാരിക്കല്‍ മഹല്ലും ജനകീയ കമ്മിറ്റിയും സംയുക്‌ത ക്യാംപയിനുമായി രംഗത്തിറങ്ങി.
ലഹരി ഉപയോഗമുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളും...
മലപ്പുറം മുണ്ട എസ്‌റ്റേറ്റിൽ തീപിടുത്തം
മലപ്പുറം: നിലമ്പൂർ വഴിക്കടവ് മുണ്ട എംകെ ഹാജി എസ്‌റ്റേറ്റില്‍ വന്‍ തീപിടിത്തം. 300 ഹെക്‌ടറില്‍ വ്യാപിച്ചു കിടക്കുന്ന എസ്‌റ്റേറ്റിലെ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റിയ സ്‌ഥലത്ത് കൂട്ടിയിട്ട ചുള്ളിക്കമ്പുകളില്‍ നിന്നും ഉണങ്ങിയ പുല്ലില്‍നിന്നുമാണ് തീ...
എസ്‌വൈഎസ് ആദര്‍ശ പാഠശാല ‘റാഇദ്’ സംഗമം നാളെ സുന്നി മഹലിൽ
മലപ്പുറം: എസ്‌വൈഎസ് ഈസ്ററ് ജില്ലാകമ്മറ്റിക്ക് കീഴില്‍ സ്‌ഥാപിച്ച ആദര്‍ശ പാഠശാല റാഇദുമാരുടെ രണ്ടാം സംഗമവും പാഠകുറിപ്പ് വിതരണവും നാളെ (ചൊവ്വ) രാവിലെ 11 മണിക്ക് മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
സമസ്‌ത...
പിൻവാതിൽ നിയമനത്തിനും ഇന്ധന വിലക്കയറ്റത്തിനും എതിരെ മഹിളാ കോൺഗ്രസ് പ്രതിഷേധം
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ പിൻവാതിൽ നിയമനത്തിനും ഇന്ധന വിലക്കയറ്റത്തിനും എതിരെ പൊന്നാനി മണ്ഡലം മഹിളാ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി.
മഹിളാ കോൺഗ്രസ് മുൻ സംസ്‌ഥാന വൈസ് പ്രസിഡണ്ട് വാരിയത്ത് ചന്ദ്രവല്ലിയുടെ അധ്യക്ഷതയിൽ, സമരം...







































