പിൻവാതിൽ നിയമനത്തിനും ഇന്ധന വിലക്കയറ്റത്തിനും എതിരെ മഹിളാ കോൺഗ്രസ് പ്രതിഷേധം

By Desk Reporter, Malabar News
Ponnani Mahila Congress Protest
പൊന്നാനി മഹിളാ കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണയിൽ നിന്ന്
Ajwa Travels

മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ പിൻവാതിൽ നിയമനത്തിനും ഇന്ധന വിലക്കയറ്റത്തിനും എതിരെ പൊന്നാനി മണ്ഡലം മഹിളാ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി.

മഹിളാ കോൺഗ്രസ് മുൻ സംസ്‌ഥാന വൈസ് പ്രസിഡണ്ട് വാരിയത്ത് ചന്ദ്രവല്ലിയുടെ അധ്യക്ഷതയിൽ, സമരം സംസ്‌ഥാന സെക്രട്ടറി പ്രസന്ന കുമാരി ടീച്ചർ ഉൽഘാടനം ചെയ്‌തു. പൊന്നാനി ഭാരത് ഗ്യാസ് ഏജൻസിയുടെ മുൻപിൽ അടുപ്പ് കത്തിച്ചു കൊണ്ടായിരുന്നു പ്രതിഷേധ ധർണ നടത്തിയത്.

മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാഹിദ അഷ്‌റഫ്‌, ഇന്ദു രമേശ്‌, ശ്രീകല ചന്ദ്രൻ, പ്രിയങ്ക വേലായുധൻ, മിനി ജയപ്രകാശ്, പ്രവിത സതീശൻ, ഹൈറുന്നിസ, റഹ്‌മത്ത് എന്നിവർക്കൊപ്പം പഞ്ചായത്ത്‌ മഹിളാ കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളും ധർണയിൽ പങ്കെടുത്തു.

Most Read: മന്ത്രിമാരുടെ പേരില്‍ തട്ടിപ്പ് നടത്തിയിട്ടും സരിതക്ക് സംരക്ഷണം; തൊടാതെ പോലീസും സര്‍ക്കാരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE