വാളയാര്‍ ഡാമില്‍ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂര്‍ണേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്പത്തൂര്‍ സുന്ദരാപുരം സ്വദേശികളായ രണ്ടുപേര്‍ക്ക് കൂടിയുള്ള തിരച്ചില്‍ തുടരുകയാണ്. നാവിക സേനാസംഘവും രക്ഷാ പ്രവര്‍ത്തനത്തിനായി സ്‌ഥലത്തെത്തിയിട്ടുണ്ട്.
കോയമ്പത്തൂർ...
വാളയാര്‍ ഡാമില്‍ കാണാതായ വിദ്യാര്‍ഥികള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും
പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട മൂന്നു വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. നാവിക സേനാസംഘവും രക്ഷാപ്രവര്‍ത്തനത്തിനായി സ്‌ഥലത്തെത്തും. കോയമ്പത്തൂർ ഹിന്ദുസ്‌ഥാൻ പോളിടെക്‌നിക് കോളേജിലെ വിദ്യാർഥികളായ സജ്‌ഞയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്.
തമിഴ്‌നാട്...
കുട്ടികളുടെ അശ്‌ളീല വീഡിയോ കണ്ടു; റിട്ടയേര്‍ഡ് എസ്‌ഐ അറസ്‌റ്റിൽ
പാലക്കാട്: സോഷ്യല്‍ മീഡിയയിലൂടെയും വെബ്‌സൈറ്റുകളിലൂടെയും കുട്ടികളുടെ അശ്‌ളീല വീഡിയോ കണ്ട റിട്ടയേര്‍ഡ് എസ്‌ഐ അറസ്‌റ്റിൽ. പാലക്കാട് കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന്‍ (60) ആണ് അറസ്‌റ്റിലായത്. ഇതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ...
വാളയാർ ഡാമിൽ വിദ്യാർഥികളെ കാണാതായ സംഭവം; തിരച്ചിൽ നാളെ രാവിലെ പുനഃരാരംഭിക്കും
പാലക്കാട്: ജില്ലയിലെ വാളയാർ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികൾക്കായുള്ള തിരച്ചിൽ നാളെ രാവിലെ 7 മണിക്ക് പുനഃരാരംഭിക്കും. കോയമ്പത്തൂർ ഹിന്ദുസ്‌ഥാൻ പോളിടെക്‌നിക് കോളേജിലെ വിദ്യാർഥികളായ സജ്‌ഞയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്.
തമിഴ്‌നാട് സുന്ദരപുരം...
വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി
പാലക്കാട്: വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി. കോയമ്പത്തൂർ ഹിന്ദുസ്‌ഥാൻ പോളിടെക്‌നിക്കിലെ വിദ്യാർഥികളായ സഞ്‌ജയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളായ അഞ്ചംഗ സംഘമാണ് അണക്കെട്ടിൽ ഇറങ്ങിയത്. വിദ്യാർഥികൾക്കായി പോലീസും...
നെല്ലിയാമ്പതിയിൽ സന്ദർശകരുടെ തിരക്ക്; ഗതാഗതക്കുരുക്കും രൂക്ഷം
പാലക്കാട്: നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. താൽക്കാലികമായി അടച്ച കേശവൻപാറ വ്യൂ പോയിന്റ് തുറന്നതും, ട്രക്കിംഗ് പുനഃരാരംഭിച്ചതുമാണ് ഇപ്പോൾ സഞ്ചാരികളുടെ എണ്ണം ഉയരാൻ കാരണമായത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് 2 മണി വരെ...
കാട്ടാന ശല്യം രൂക്ഷമായി തോട്ടം മേഖല; നടപടി എടുക്കണമെന്ന് തൊഴിലാളികൾ
പാലക്കാട്: ജില്ലയിലെ തോട്ടം മേഖലയിൽ കാട്ടാനകളുടെ ആക്രമണം തുടർക്കഥയാകുമ്പോഴും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആരോപണവുമായി തൊഴിലാളികൾ. വാൽപാറയ്‌ക്ക് സമീപമുള്ള സിങ്കോണ തേയിലത്തോട്ടം മേഖലയിൽ 14 കാട്ടാനകൾ കഴിഞ്ഞ ദിവസം താവളമുറപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം...
മെഡിക്കൽ ഷോപ്പ് ഉടമയെ ആക്രമിച്ച കേസ്; ജില്ലയിൽ 2 പേർ പിടിയിൽ
പാലക്കാട്: ജില്ലയിൽ മെഡിക്കൽ ഷോപ്പ് ഉടമയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേരെ അറസ്‌റ്റ് ചെയ്‌തു. പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ് സ്വദേശി മുഹമ്മദ് ആരിഫ്(28), പൂച്ചിറ സ്വദേശി നിസാർ(30) എന്നിവരാണ് അറസ്‌റ്റിലായത്....









































