Sun, Mar 22, 2026
25.6 C
Dubai

മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സഹായം ലഭിച്ചു, പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രിയാകും; ഇ ശ്രീധരൻ

പാലക്കാട്: തനിക്ക് കോൺഗ്രസിന്റെ വോട്ടുകൾ ലഭിച്ചുവെന്ന് പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരൻ. മുതിര്‍ന്ന കോൺഗ്രസ് നേതാക്കളുടെ അടക്കം സഹായം ലഭിച്ചുവെന്നും ഇ ശ്രീധരൻ സ്വകാര്യ ചാനലിനോട് പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ പാര്‍ട്ടി പറഞ്ഞാല്‍...

നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിൽ അവസാന മണിക്കൂറിൽ മികച്ച പോളിംഗ്

പാലക്കാട് : ജില്ലയിൽ ഇന്നലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറിൽ പോളിംഗ് ശതമാനം കുറവായിരുന്നെങ്കിലും 9 മണിക്ക് ശേഷം പോളിംഗ് ഉയർന്നു. 17.07 ശതമാനമാണ് 9 മണിക്ക് മുൻപ് വരെ...

എസ്‌വൈഎസ്‌ ‘തണ്ണീർപ്പന്തൽ’; വോട്ട് ചെയ്യാനെത്തിയ ആയിരങ്ങൾക്ക് അനുഗ്രഹമായി

പാലക്കാട്: ചുട്ടുപൊള്ളുന്ന വേനലിൽ വോട്ട് ചെയ്യാനായി എത്തിയ ആയിരങ്ങൾക്ക് ജില്ലയിലുടനീളം 'തണ്ണീർപ്പന്തൽ' ഒരുക്കി എസ്‌വൈഎസ്‌ കരുതൽ മാതൃക തീർത്തു. വേനൽ ചൂടിൽ കുടിക്കാനാവശ്യമായ പാനീയങ്ങളും ശുദ്ധജലവും സൗജന്യമായി വിതരണം ചെയ്യുന്ന എസ്‌വൈഎസ്‌ പദ്ധതിയുടെ...

മണ്ണാർകാട് വീണ്ടും കള്ളവോട്ട്

പാലക്കാട്: മണ്ണാർകാട് വീണ്ടും കള്ളവോട്ട് സ്‌ഥിരീകരിച്ചു. മണ്ണാർകാട് നഗരസഭ 126ആം ബൂത്ത് നമ്പറിലാണ് സംഭവം. നൂർജഹാന്‍ എന്ന വോട്ടറുടെ വോട്ട് മറ്റാരോ ചെയ്‌തു. വോട്ടറെ ടെന്‍ഡേഡ് വോട്ട് ചെയ്യാന്‍ അനുവദിച്ചു. മണ്ണാര്‍ക്കാട് അരയങ്ങോടും നേരത്തെ കള്ളവോട്ടെന്ന...

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പോളിംഗ് ഓഫീസർക്ക് ഗുരുതര പരിക്ക്

പാലക്കാട്: അട്ടപ്പാടിയിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് എത്തിയ പോളിംഗ് ഓഫീസർ 20 അടി താഴ്‌ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ശ്രീകൃഷ്‌ണപുരം സ്വദേശി വിദ്യാലക്ഷ്‌മി (31) യാണ് അപകടത്തിൽപ്പെട്ടത്. മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് വീണത്. ഇന്ന്...

സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യം; ജില്ലയിലെ 12 പോളിംഗ് ബൂത്തുകൾ വനിതകൾ നിയന്ത്രിക്കും

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ 12 പോളിംഗ് ബൂത്തുകൾ പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ. ഒരു പ്രിസൈഡിങ് ഓഫീസർ, 3 പോളിംഗ് ഓഫീസർമാർ, ഒരു വനിതാ പോലീസ് ഓഫീസർ എന്നിവരാണ് ഈ പോളിംഗ്...

നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിൽ സുരക്ഷ ഒരുക്കാൻ 5,953 സേനാംഗങ്ങൾ

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സുരക്ഷ ഒരുക്കാൻ കേന്ദ്ര സേന ഉൾപ്പടെ 5,953 ഉദ്യോഗസ്‌ഥരെ നിയോഗിച്ചു. 20 ഡിവൈഎസ്‌പിമാർ, 56 ഇൻസ്‌പെക്‌ടർമാർ, 137 സബ് ഇൻസ്‌പെക്‌ടർമാർ‍, 2,668 സിവിൽ പോലീസ്...

തിരഞ്ഞെടുപ്പ് പ്രചാരണം; കാളവണ്ടിയിലെ റോഡ് ഷോയുമായി യുഡിഎഫ് സ്‌ഥാനാർഥി

പാലക്കാട് : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാളവണ്ടിയിൽ റോഡ് ഷോ നടത്തി യുഡിഎഫ് സ്‌ഥാനാർഥി. മലമ്പുഴ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായ എസ്‌കെ അനന്തകൃഷ്‌ണനാണ് പാലക്കാട് താണാവ് മുതൽ മുണ്ടൂർ വരെ കാളവണ്ടിയിൽ റോഡ്...
- Advertisement -