മണ്ണുലോറികളുടെ നിലക്കാത്ത ഓട്ടം; പൊടിശല്യത്തിൽ വലഞ്ഞ് മംഗലം
വടക്കഞ്ചേരി: മംഗലം ഡാമിൽ നിന്നുള്ള മണ്ണുലോറികളുടെ നിലക്കാത്ത ഓട്ടത്തിൽ വലഞ്ഞ് ടൗണും പരിസരവും. മണ്ണുലോറികളുടെ സഞ്ചാരം മൂലം ഇവിടെ പൊടിശല്യം രൂക്ഷമാകുകയാണ്. ഇടവിട്ട് നിരവധി തവണ റോഡിൽ വെള്ളം നനക്കുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവും...
കാട്ടുചോലകൾ വറ്റിവരണ്ടു; കുടിവെള്ള ക്ഷാമം രൂക്ഷമായി ആദിവാസി കോളനി
പാലക്കാട് : ജില്ലയിലെ കടപ്പാറ ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വേനൽ കടുത്തതോടെ കാട്ടുചോലകൾ ഉൾപ്പടെയുള്ള ജലസ്രോതസുകൾ വറ്റിവരണ്ട അവസ്‌ഥയിലാണ്. ഇതോടെ മൂർത്തിക്കുന്ന് ആദിവാസി കോളനിയിലെ 11 കുടുംബങ്ങൾ വെള്ളമില്ലാതെ താമസം മാറ്റേണ്ട...
‘പാഷനാണ് പൊതുപ്രവർത്തനം’; ഇ ശ്രീധരന് മറുപടിയുമായി ഷാഫി പറമ്പിൽ
പാലക്കാട്: പാലക്കാട്ടെ എൻഡിഎ സ്‌ഥാനാർഥി ഇ ശ്രീധരന് മറുപടിയുമായി യുഡിഎഫ് സ്‌ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ ഷാഫി പറമ്പിൽ. തന്റെ പാഷൻ പൊതു പ്രവർത്തനമാണെന്നും മറ്റേതെങ്കിലും മേഖലയിൽ സേഫായശേഷം രാഷ്‌ട്രീയത്തിനിറങ്ങിയ ആളല്ലെന്നും ഷാഫി പറഞ്ഞു....
നദികൾ പ്രകൃതിയുടെ തായ്‌വേരുകൾ; എസ്‌വൈഎസ് ക്യാംപയിനിൽ രാജഗോപാലൻ പള്ളിപ്പുറം
പാലക്കാട്: നദികൾ പ്രകൃതിയുടെ തായ്‌വേരുകളാണെന്ന് പ്രമുഖ പരിസ്‌ഥിതി പ്രവർത്തകനും ഭാരതപ്പുഴ സംരക്ഷണ സമിതി സെക്രട്ടറിയുമായ സി രാജഗോപാലൻ പള്ളിപ്പുറം പറഞ്ഞു. ജില്ലയിലെ പട്ടാമ്പിക്ക് സമീപം വെള്ളിയാങ്കല്ല് കടവിൽ എസ്‌വൈഎസ് സംഘടിപ്പിച്ച ഭാരതപ്പുഴ ശുചീകരണ...
തിരഞ്ഞെടുപ്പ് യാത്രകൾക്ക് അമിതവേഗം ഒഴിവാക്കണം; മുന്നറിയിപ്പുമായി അധികൃതർ
പാലക്കാട് : ജില്ലയിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള വാഹന പരിശോധന ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള യാത്രകൾക്ക് വേഗത അമിതമാകരുതെന്ന മുന്നറിയിപ്പ് നൽകിയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നത്....
ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർ മരിച്ചു
പാലക്കാട്: തച്ചമ്പാറയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം. ലോറി പൂർണമായി കത്തി നശിച്ചു. ഡ്രൈവർ മരിച്ചു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്റ് കയറ്റിയ ലോറിയാണ് കത്തി നശിച്ചത്....
മുഖ്യമന്ത്രിക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണം; എംഎം ഹസൻ
പാലക്കാട്: അഴിമതിക്കേസുകൾ അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ ഉദ്യാഗസ്‌ഥർക്ക് എതിരെ കേസെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരേ ക്രിമിനൽ കേസ് എടുക്കണമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. മങ്കര വെള്ളറോഡിൽ യുഡിഎഫ് പൊതുയോഗം ഉൽഘാടനം ചെയ്‌ത്...
എസ്‌വൈഎസ് പാലക്കാട് ജില്ലാ പ്രയാണം
പാലക്കാട്: വിവിധ കർമ പദ്ധതികളുടെ പൂർത്തീകരണവും സംഘടനാ ശാക്‌തീകരണവും ലക്ഷ്യമിട്ട് എസ്‌വൈഎസ് നടത്തിവരുന്ന പ്രയാണത്തിന് ജില്ലയിൽ സ്വീകരണം. കോങ്ങാട് സോണിലെ കേന്ദ്രങ്ങളിലാണ് ഇന്ന് സ്വീകരണം നടന്നത്. സോണിലെ 6 സർക്കിളിലും വൈകീട്ട് സ്വീകരണ...









































