ഐഎഫ്എഫ്‌കെ; പാലക്കാടന്‍ പതിപ്പിന് ഇന്ന് തുടക്കം
പാലക്കാട്: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്‌എഫ്‌കെ) പാലക്കാടന്‍ പതിപ്പിന് ഇന്ന് തുടക്കം. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ചലച്ചിത്ര മേളയുടെ അവസാന പതിപ്പിനാണ് പാലക്കാട് ഇന്ന് തുടക്കമാകുന്നത്. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ഡെലിഗേറ്റ്...
മണ്ണാർക്കാട് സ്‌ഫോടക വസ്‌തുക്കൾ പിടികൂടിയ സംഭവം; 2 പേർ കൂടി പിടിയിൽ
പാലക്കാട് : പച്ചക്കറി ലോറിയിൽ നിന്നും സ്‌ഫോടക വസ്‌തുക്കൾ പിടികൂടിയ സംഭവത്തിൽ 2 പേരെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. കേസിലെ മൂന്നും നാലും പ്രതികളായ മലപ്പുറം അയിഞ്ഞില്ലം കാങ്ങുംപുറത്ത് ഇസ്‌മായിൽ(41), കരിപ്പൂർ...
ഐഎഫ്‌എഫ്‌കെ; പാലക്കാട് മേഖലാ രജിസ്‌ട്രേഷൻ അവസാന ഘട്ടത്തിലേക്ക്
പാലക്കാട്: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്‌എഫ്‌കെ) പാലക്കാട് മേഖലാ രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തില്‍ എത്തിയതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി അറിയിച്ചു. ചലച്ചിത്ര അക്കാദമി പ്രതിനിധികള്‍, ടിവി പ്രൊഫഷണലുകള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ...
വാളയാർ കേസ്; തല മുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ
പാലക്കാട് : വാളയാർ കേസിൽ നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്‌തു. കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഉണ്ടാകുന്നതിന് മുൻപ് നടപടി സ്വീകരിക്കണമെന്നാണ് അവർ...
മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 12 വർഷം തടവ്
പാലക്കാട് : ജില്ലയിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവിന് ശിക്ഷിച്ചു. പോത്തുണ്ടി നെല്ലിച്ചോട് മാങ്ങാമട സ്വദേശിയായ മനോജ് എന്ന മാത്യുവിനെയാണ്(49) പന്ത്രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചത്. തടവിനൊപ്പം...
വാളയാർ കേസിൽ സമരം ശക്‌തമാക്കും; പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്യും
പാലക്കാട് : വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ നീതിക്കായി സമരം ചെയ്യുന്ന പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്‌ത് തുടർ സമരത്തിലേക്ക് കടക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന...
പച്ചക്കറി ലോറിയിൽ കടത്താൻ ശ്രമിച്ച സ്‍ഫോടക വസ്‌തുക്കൾ പിടികൂടി
പാലക്കാട്: പച്ചക്കറി ലോറിയിൽ ഒളിപ്പിച്ചുകടത്താണ് ശ്രമിച്ച വൻ സ്‍ഫോടക വസ്‌തു ശേഖരം പിടികൂടി. പാലക്കാട്, മണ്ണാർക്കാട്ടുനിന്നാണ് എക്‌സൈസ് സംഘം സ്‍ഫോടക വസ്‌തു ശേഖരം പിടികൂടിയത്.
25 കിലോ വീതം ഭാരമുള്ള 75 പെട്ടികളിൽ കടത്താൻ...
തെരുവ് നായ ശല്യം രൂക്ഷം; കഴിഞ്ഞ ദിവസങ്ങളിൽ കൊന്നത് 1200ഓളം കോഴികളെ
പാലക്കാട് : ജില്ലയിലെ തടിയംപറമ്പിൽ തെരുവ് നായകളുടെ ആക്രമണത്തെ തുടർന്ന് ചത്തത് കോഴി ഫാമിലെ 1200ഓളം കോഴികൾ. താഴത്തേപീടിക ആയിഷയുടെ ഉടമസ്‌ഥതയിലുള്ള കോഴിഫാമിലാണ് നായകളുടെ ആക്രമണത്തെ തുടർന്ന് ഇത്രയധികം കോഴികൾ ഒരുമിച്ച് ചത്തത്....









































