Mon, Mar 23, 2026
25.6 C
Dubai

ഭാരതപ്പുഴയിൽ തടയണ നിർമ്മാണം; ഇന്ന് പൂർത്തിയാകും

പട്ടാമ്പി : പാലക്കാട് ജില്ലയിലെ മുതുമല പഞ്ചായത്തിൽ ഭാരതപ്പുഴയിൽ തടയണ നിർമ്മാണം ആരംഭിച്ചു. ജനകീയ പങ്കാളിത്തത്തോടെയാണ് ഭാരതപ്പുഴയിൽ തടയണ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. വെള്ളിയാങ്കല്ലിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചതിനാൽ ഷട്ടറുകൾ പൂർണമായും തുറന്നിരിക്കുകയാണ്. ഇതോടെ ഭാരതപ്പുഴയിൽ...

അധ്യാപികക്ക് കോവിഡ്; ആരോഗ്യ വകുപ്പിനെ അറിയിച്ചില്ലെന്ന് ആരോപണം

പാലക്കാട്: കിണത്തുക്കടവ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക കോവിഡ് രോഗബാധ മറച്ചുവച്ചു ക്ളാസുകൾ നടത്തിയെന്ന് ആരോപണം. അധ്യാപികക്ക് കോവിഡ് ബാധിച്ചത് ബുധനാഴ്‌ച വരെ ആരോഗ്യ വകുപ്പിനെ അറിയിക്കാതെയും മുൻകരുതൽ നടപടികൾ സ്വീകരിക്കാതെയും...

ചെങ്ങണാംകുന്ന് റെഗുലേറ്റർ; ഉൽഘാടനം നാളെ

പട്ടാമ്പി: ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് റെഗുലേറ്റർ നാളെ രാവിലെ 11ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്‌ണൻ കുട്ടി ഉൽഘാടനം ചെയ്യും. ചടങ്ങിൽ മുഹമ്മദ് മുഹ്‌സിൻ എംഎൽഎ അധ്യക്ഷത വഹിക്കും. യുആർ പ്രദീപ് എംഎൽഎയാണ്...

കഞ്ചാവ് കടത്ത്; ജില്ലയിൽ അതിഥി തൊഴിലാളി അറസ്‌റ്റിൽ

പാലക്കാട് : ജില്ലയിൽ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്‌റ്റിൽ. ശരീരത്ത് കെട്ടി വച്ച നിലയിലാണ് ഇയാളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. വാളയാറിൽ എക്‌സൈസ്‌ സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് 2 കിലോ കഞ്ചാവ്...

സാരിത്തൊട്ടിലിൽ കഴുത്ത് കുരുങ്ങി വിദ്യാർഥിനി മരിച്ച നിലയിൽ

ആലത്തൂർ: പ്ളസ്‌ടു വിദ്യാർഥിനി സാരിത്തൊട്ടിലിൽ കഴുത്തുകുരുങ്ങി മരിച്ച നിലയിൽ. തേങ്കുറിശ്ശി മഞ്ഞളൂർ ചക്കിങ്കിൽ ചന്ദ്രന്റെ (രാജു) മകൾ നന്ദനയാണ് (17) മരിച്ചത്. സാരി അബദ്ധത്തിൽ കുരുങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ആലത്തൂർ പോലീസ് പറഞ്ഞു. ചിതലി...

‘ഓപ്പറേഷൻ സേഫ് വേ’; ജില്ലയിൽ പദ്ധതിക്ക് തുടക്കമായി

പാലക്കാട് : മോട്ടോർ വാഹനവകുപ്പും പോലീസും സംയുക്‌തമായി നടത്തുന്ന 'ഓപ്പറേഷൻ സേഫ് വേ'ക്ക് ജില്ലയിൽ തുടക്കമായി. റോഡപകടങ്ങൾ കുറക്കാനായി ദേശീയ റോഡ് സുരക്ഷാ മാസാചരണത്തോട് അനുബന്ധിച്ചാണു പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ സുരക്ഷാ...

മലമ്പുഴ ഉദ്യാനത്തിന് സമീപം റോഡിൽ കാട്ടാന; പരിഭ്രാന്തരായി യാത്രക്കാർ

പാലക്കാട് : പാലക്കാട്-മലമ്പുഴ റൂട്ടിൽ ഉദ്യാനത്തിന് സമീപത്തായി റോഡിലേക്ക് കാട്ടാനയെത്തിയത് ആളുകളിൽ പരിഭ്രാന്തി നിറച്ചു. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് തിരക്കേറിയ റോഡിലേക്ക് കാട്ടാന എത്തിയത്. ഇതോടെ വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ള യാത്രക്കാർ വാഹനം...

അട്ടപ്പാടി റോഡ് നിർമാണം; നടപടി വേഗത്തിലാക്കാൻ നിർദേശം

പാലക്കാട്: അട്ടപ്പാടി ആനവായ് ഊരിൽ നിന്നും തുഡുക്കി - ഗലസി റോഡ് നിർമാണം വേഗത്തിലാക്കാൻ മന്ത്രിതല നിർദേശം. റോഡ് നിർമാണത്തിനുള്ള തുക അനുവദിക്കാൻ നടപടി സ്വീകരിക്കുന്നതിന് പട്ടികവർഗ വകുപ്പ് ഡയറക്‌ടർക്ക് മന്ത്രി വിഎസ്...
- Advertisement -