വാളയാർ കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമം; പെൺകുട്ടികളുടെ അമ്മ
പാലക്കാട്: വാളയാര്‍ കേസ് അട്ടിമറി നടത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള സമരം അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി പെണ്‍കുട്ടികളുടെ അമ്മ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് സോജന്‍ അടക്കമുള്ള ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു....
സാന്ത്വനസ്‌പർശം രണ്ടാം ദിനം; ഷൊർണൂരിൽ നടന്ന അദാലത്തിൽ അനുവദിച്ചത് 1 കോടി 13 ലക്ഷം...
പാലക്കാട്: ഷൊർണൂരിൽ നടന്ന ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളുടെ സാന്ത്വനസ്‌പർശം രണ്ടാംദിന പരാതി പരിഹാര അദാലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മുഖേന ധനസഹായമായി അനുവദിച്ചത് 1,13,55,500 രൂപ. സിഎംഡിആർഎഫ് മുഖേന ലഭിച്ച 585 അപേക്ഷകൾക്കും...
ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ കോടികളുടെ കുഴൽപ്പണ വേട്ട
പാലക്കാട്: ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. 1.80 കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. മുസാഫർ ഖനി(40) എന്നയാളിൽ നിന്നാണ് പണം പിടികൂടിയത്. ചെന്നൈ തിരുവള്ളൂർ സ്വദേശിയാണ് ഇയാൾ.
പാലക്കാട് റെയിൽവേ ഡിവൈഎസ്‌പി...
വാളയാർ സമരം; ഗോമതിയെ അറസ്‌റ്റ് ചെയ്‌തു നീക്കി
പാലക്കാട്: വാളയാറില്‍ നിരാഹാര സത്യാഗ്രഹം ഇരിക്കുന്ന പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതിയെ അറസ്‌റ്റ് ചെയ്‌തു നീക്കി. അഞ്ച് ദിവസമായി നിരാഹാരം ഇരിക്കുന്ന ഗോമതിയുടെ ആരോഗ്യനില വഷളായതിന് പിന്നാലെയാണ് നടപടി. ജില്ലാ ആശുപത്രിയിലേക്കാണ്...
വാളയാർ കേസ്; പ്രതിഷേധം കടുപ്പിച്ച് പെൺകുട്ടികളുടെ അമ്മ
പാലക്കാട്: വാളയാർ കേസിൽ പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി പെൺകുട്ടികളുടെ അമ്മ. തല മുണ്ഡനം ചെയ്‌ത് കേരള യാത്ര നടത്താനാണ് തീരുമാനം. തിരഞ്ഞെടുപ്പ് വിജ്‌ഞാപനത്തിന് മുൻപ് ഡിവൈഎസ്‌പി സോജനും എസ്ഐ ചാക്കോക്കുമെതിരെ നടപടി വേണമെന്ന് പെൺകുട്ടികളുടെ...
ജില്ലയിൽ ആദ്യഘട്ട വാക്‌സിനേഷൻ പൂർത്തിയായി; സ്വീകരിച്ചത് 23,258 പേർ
പാലക്കാട് : ജില്ലയിൽ ആദ്യഘട്ട കോവിഡ് വാക്‌സിനേഷൻ പൂർത്തിയായി. ആദ്യഘട്ട വാക്‌സിനേഷന്റെ ഭാഗമായി ജില്ലയിൽ നിന്നും 23,258 ആരോഗ്യ പ്രവർത്തകരാണു വാക്‌സിൻ സ്വീകരിച്ചത്. കൂടാതെ ഇവർക്കുള്ള രണ്ടാം ഡോസ് വാക്‌സിനേഷൻ ഈ മാസം...
സര്‍ക്കാര്‍ 98% വാഗ്‌ദാനങ്ങളും പൂര്‍ത്തീകരിച്ചു; മന്ത്രി വിഎസ് സുനില്‍ കുമാര്‍
പാലക്കാട്: പിണറായി സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങളിൽ 98 ശതമാനവും പൂര്‍ത്തീകരിച്ചുവെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. 'സാന്ത്വന സ്‌പര്‍ശം' പരാതി പരിഹാര അദാലത്ത് രണ്ടാം ദിനം ഷൊര്‍ണൂരില്‍ ഉൽഘാടനം ചെയ്യുകയായിരുന്നു മന്ത്രി....
വിവാഹവസ്‌ത്രം എടുക്കാനെത്തി; കാറിന്റെ ചില്ലു തകർത്ത് 1.5 ലക്ഷം കവർന്നു
പാലക്കാട്: നഗരത്തിലെ വസ്‌ത്രശാലക്ക് മുന്നിൽ പാർക്ക് ചെയ്‌ത കാറിന്റെ ചില്ലു തകർത്ത് 1.5 ലക്ഷം രൂപ മോഷ്‌ടിച്ചു. ഒറ്റപ്പാലം എസ്ആർകെ നഗർ മാറാമ്പിൽ കെഎസ്ഇബി ജീവനക്കാരനായ എംസി ആന്റണിയുടെ കാറിൽ നിന്നാണ് പണവും...









































