വയനാട് കാപ്പംകൊല്ലിയിൽ കാട്ടാനകൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു
വയനാട്: കാപ്പംകൊല്ലി പുഴമൂലയിൽ കാട്ടാനശല്ല്യത്തിൽ പൊറുതിമുട്ടി കർഷകർ. പുഴമൂല, ആനക്കാട്, ഇരുപത്തിരണ്ട് തുടങ്ങിയ ഭാഗങ്ങളിൽ മാസങ്ങളായി കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുഴമൂല ക്ഷേത്രത്തിന് സമീപത്താണ് കാട്ടാനകൾ ഇറങ്ങിയത്. പ്രദേശത്ത് വ്യാപക നാശനഷ്‌ടങ്ങളാണ്...
മഞ്ഞപ്പാറ ക്വറിയിലെ കുളത്തിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി
വയനാട്: ജില്ലയിലെ അമ്പലവയൽ മഞ്ഞപ്പാറ ക്വറിയിലെ കുളത്തിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റ സ്വദേശിനിയുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. യുവതിയെ കാണാതായതായി അറിയിച്ച് നേരത്തേ മേപ്പാടി സ്‌റ്റേഷനിൽ പരാതി...
വയനാട്ടില്‍ സ്വകാര്യ ബസ് ഉടമ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍
വയനാട്: ജില്ലയിൽ സ്വകാര്യ ബസ് ഉടമ മരിച്ച നിലയില്‍. വയനാട് അമ്പലവയലില്‍ പാലഞ്ചേരി പിസി രാജാമണി (48) ആണ് മരിച്ചത്. വിഷം കഴിച്ച നിലയിലാണ് രാജാമണിയെ കണ്ടെത്തിയത്. വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം...
മഴ ശക്‌തമാകും; വയനാട്ടിൽ ബുധനാഴ്‌ച മഞ്ഞ അലർട് പ്രഖ്യാപിച്ചു
വയനാട്: ശക്‌തമായ മഴക്ക് സാധ്യത ഉള്ളതിനാൽ കാലാവസ്‌ഥാ വകുപ്പ് ജില്ലയിൽ ബുധനാഴ്‌ച മഞ്ഞ അലർട് പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച ഓറഞ്ച് അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെയുള്ള മഴയാണ് ജില്ലയിൽ...
സമ്പൂർണ വാക്‌സിനേഷൻ യജ്‌ഞം; വൈത്തിരി സംസ്‌ഥാനത്തെ ആദ്യ പഞ്ചായത്ത്
വയനാട്: ടൂറിസം മേഖലയിലെ സമ്പൂർണ വാക്‌സിനേഷൻ യജ്‌ഞം വൈത്തിരിയിൽ സമാപിച്ചു. ഇതോടെ സംസ്‌ഥാനത്തെ സമ്പൂർണ വാക്‌സിനേഷൻ നേട്ടം കൈവരിക്കുന്ന ആദ്യ പഞ്ചായത്തായി വൈത്തിരി മാറി. 18 വയസ് കഴിഞ്ഞവരിൽ ഇതുവരെ ആദ്യ ഡോസ്...
നീലഗിരിയിൽ പ്ളാസ്‌റ്റിക് ഉൽപന്നങ്ങൾക്ക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി
ഗുഡല്ലൂർ: നീലഗിരിയിൽ പ്ളാസ്‌റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ ഭരണ കൂടം അറിയിച്ചു. മഴക്കാലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിലാണ് ഭരണകൂടം കർശന നിർദ്ദേശം ഇറക്കിയത്. പൊതു സ്‌ഥലങ്ങളിൽ പ്ളാസ്‌റ്റിക് സാമഗ്രികൾ വലിച്ചെറിഞ്ഞാൽ പിഴ...
കൊട്ടിലിൽ കഴിയുന്ന റിവാൾഡോ ആനയെ വനാന്തരീക്ഷത്തിൽ തുറന്ന് വിടാൻ വനം വകുപ്പിന്റെ ഉത്തരവ്
വയനാട്: രണ്ട് മാസം മുൻപ് പിടികൂടി മുതുമലയിലെ കൊട്ടിലിൽ തളച്ച റിവാൾഡോ എന്ന കട്ടുകൊമ്പനെ വനാന്തരീക്ഷത്തിൽ തുറന്ന് വിടാൻ വനം വകുപ്പിന്റെ ഉത്തരവ്. ആനയെ അഭയാരണ്യത്തിനടുത്ത് 10 ഏക്കർ വിസ്‌തൃതിയുള്ള വനത്തിൽ തുറന്നു...
ബാവലി കാട്ടുപോത്ത് വേട്ട; സംഘം സഞ്ചരിച്ച വാഹനങ്ങൾ പിടിച്ചെടുത്തു
മാനന്തവാടി: കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ വനം വകുപ്പ് കസ്‌റ്റഡിയിൽ എടുത്തു. തരുവണ പുതുശ്ശേരിക്കടവിൽ നിന്നാണ് പ്രതികൾ സഞ്ചരിച്ച ജീപ്പും കാറും പിടിച്ചെടുത്തത്. കഴിഞ്ഞ ഞായറാഴ്‌ച ബാവലി അമ്പത്തിയെട്ടാംമൈൽ...









































