മീനങ്ങാടി സിസിയിലിറങ്ങിയ കടുവയെ നിരീക്ഷിക്കാൻ വനംവകുപ്പ് ക്യാമറ സ്‌ഥാപിച്ചു; കൂടൊരുക്കി പിടികൂടണമെന്ന് നാട്ടുകാർ
വയനാട്: മീനങ്ങാടി പഞ്ചായത്തിലുള്‍പ്പെട്ട സിസി പ്രദേശത്തിറങ്ങിയ കടുവയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് ക്യാമറകൾ സ്‌ഥാപിച്ചു. എന്നാൽ, ഇതുകൊണ്ട് മാത്രം കാര്യമില്ലെന്നും കൂടൊരുക്കി കടുവയെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ജനവാസമേഖലയായ സിസി കഴിഞ്ഞ ഏതാനും ആഴ്‌ചകളായി കടുവപ്പേടിയിലാണ്....
തൊഴിലാളികളും ഉടമകളും കടക്കെണിയിൽ; റിസോർട്ടുകൾ തുറക്കണമെന്ന് ആവശ്യം
വയനാട് : കോവിഡും ലോക്ക്ഡൗണും മൂലം ജില്ലയിൽ അടഞ്ഞു കിടക്കുന്ന റിസോർട്ടുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആവശ്യം ഉയരുന്നു. വയനാട് ഇക്കോ ടൂറിസം ഓർഗനൈസേഷനാണ് ഇക്കാര്യം ആവശ്യപ്പെട്ട്...
ജില്ലയിലും സെഞ്ചുറി അടിച്ച് പെട്രോൾ വില; മൂന്നിടത്ത് 100 കടന്നു
വയനാട് : ജില്ലയിൽ മൂന്നിടങ്ങളിൽ പെട്രോൾ വില 100 കടന്നു. ബത്തേരി, മാനന്തവാടി, പുൽപള്ളി എന്നിവിടങ്ങളിലാണ് നിലവിൽ പെട്രോൾ വില 100 കടന്നത്. ഇവിടങ്ങളിൽ പുൽപ്പള്ളിയിലാണ് ഏറ്റവും ഉയർന്ന പെട്രോൾ വില. ലിറ്ററിന്...
മുട്ടിൽ മരംമുറി; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റവന്യൂ, വനം വകുപ്പുകൾ തമ്മിലുള്ള പോരിൽ താൻ ബലിയാടായതാണെന്ന് പ്രതികളിലൊരാളായ റോജി അഗസ്‌റ്റിൻ കഴിഞ്ഞ...
ക്വാറിയിൽ നിന്ന് മണ്ണ് നീക്കുന്നു; ഇരുപതോളം കുടുംബങ്ങൾ ആശങ്കയിൽ
വെങ്ങപ്പള്ളി: പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പ്രവർത്തിക്കുന്ന വയനാട് ഗ്രാനൈറ്റ് ക്വാറി ഖനന പ്രദേശത്തുനിന്ന് വൻതോതിൽ മണ്ണ് നീക്കം ചെയ്യുന്നതായി പരാതി. നീക്കം ചെയ്‌ത മണ്ണ് പ്രദേശത്ത് തന്നെ കൂട്ടിയിട്ട് പ്‌ളാസ്‌റ്റിക് കവർ കൊണ്ട്...
ലഹരിമരുന്നും ആയുധങ്ങളുമായി യുവാക്കള്‍ പിടിയില്‍
വയനാട്: മാനന്തവാടിയിൽ മാരക മയക്കുമരുന്നുകളും ആയുധങ്ങളുമായി മൂന്ന് യുവാക്കള്‍ പിടിയിൽ. മലപ്പുറം തിരൂര്‍ സ്വദേശികളായ വെട്ടം പറവണ്ണയില്‍ റഫീഖ് (26), പുറത്തൂര്‍ പടിഞ്ഞാറക്കരയില്‍ അമ്മൂറ്റി റിയാസ് (30), വെട്ടം പറവണ്ണയില്‍ അരയന്റെ പുരക്കല്‍...
62കാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; രണ്ട് പേർ അറസ്‌റ്റിൽ
വയനാട്: മന്തംകൊല്ലിയിലെ ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റിന് സമീപം 62കാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. ഫെയർലാൻഡ് ആനിമൂട്ടിൽ പീതാംബരൻ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച അർധരാത്രിയോടെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ബത്തേരി പോലീസ് അറസ്‌റ്റ്...
കോഴ വിവാദം; വയനാട് ബിജെപിയിൽ പൊട്ടിത്തെറി
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ മൽസരിക്കാനായി ആര്‍ജെപി നേതാവും, ആക്‌ടിവിസ്‌റ്റുമായ സികെ ജാനുവിന് കോഴ നല്‍കിയ സംഭവത്തില്‍ വയനാട് ബിജെപിയില്‍ പൊട്ടിത്തെറി. വിവാദം വലിയ ചർച്ചയായതോടെ വിഷയത്തിൽ അച്ചടക്ക നടപടിയും രാജിയും ഉണ്ടായി. ജില്ലയിലെ...









































