Wed, Mar 18, 2026
25.8 C
Dubai

കൽപ്പറ്റ സീറ്റില്ല; ഡിസിസി സെക്രട്ടറി രാജിവച്ചു

വയനാട്: കൽപ്പറ്റ സീറ്റ് ഐഎൻടിയുസിക്ക് ലഭിക്കില്ലെന്ന് ഉറപ്പായതോടെ വയനാട് കോൺഗ്രസിൽ രാജി. ഡിസിസി സെക്രട്ടറിയും ഐഎൻടിയുസി സംസ്‌ഥാന ജനറൽ സെക്രട്ടറിയുമായ പികെ അനിൽകുമാറാണ് സീറ്റിനെ ചൊല്ലി രാജിവച്ചത്. എൽജെഡിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് രാജിക്ക്...

സമരവുമായി കോളനി നിവാസികൾ; സബ് കളക്‌ടർ ഓഫീസിൽ നാടകീയ സംഭവങ്ങൾ

വയനാട്: സബ് കളക്‌ടർ ഓഫീസിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയിരുന്ന ഗോദാവരി കോളനി നിവാസികൾ ഇന്നലെ ഓഫീസ് വളപ്പിലേക്ക് കയറിയത് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കി. സബ് കളക്‌ടർ ഓഫീസിന്റെ പ്രവേശന...

നിയന്ത്രണങ്ങൾ രൂക്ഷം; അതിർത്തി കടക്കാനാകാതെ വലഞ്ഞ് കർഷകർ

വയനാട് : അതിർത്തി കടക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും മറ്റും മലയാളി കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങൾ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം കടുപ്പിച്ചതോടെ കേരളത്തിൽ നിന്നുള്ള ഇഞ്ചി,...

മാരക ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ

കൽപ്പറ്റ: അതിമാരക മയക്കുമരുന്നുമായി രണ്ടുപേർ അറസ്‌റ്റിലായി. കൽപ്പറ്റ സ്വദേശി സ്‌മിജിലേഷ്, വൈത്തിരി സ്വദേശി റാസി എന്നിവരാണ് അറസ്‌റ്റിലായത്‌. വയനാട് ക്ളിഫ് ഹോം സ്‌റ്റേയിൽ നിന്നുമാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. ഇവരുടെ കൈയ്യിൽ നിന്നും...

നിയന്ത്രണങ്ങൾ കർശനം; മുത്തങ്ങ വഴിയുള്ള യാത്രാ വാഹനങ്ങൾ കുറഞ്ഞു

ബത്തേരി : നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ കർണാടക അതിർത്തിയായ മുത്തങ്ങയിൽ യാത്രാവാഹനങ്ങൾ കുറഞ്ഞു. കേരളത്തിൽ നിന്നുള്ള ചരക്ക് വാഹനങ്ങളും, കെഎസ്ആർടിസി ബസുകളും മാത്രമാണ് ഇപ്പോൾ പ്രധാനമായും മുത്തങ്ങ മൂലഹൊളെ വഴി കടന്നു പോകുന്നത്. കോവിഡ് വ്യാപനത്തെ...

വയനാട്ടിൽ പട്ടാള പുഴുക്കളെത്തി; വിളകൾക്ക് വൻ നാശനഷ്‌ടം സംഭവിക്കാം

കൽപറ്റ: ധാന്യവിളകളെയും പച്ചക്കറി വിളകളെയും സാരമായി ബാധിച്ച് വിളനാശം ഉണ്ടാക്കുന്ന 'ഫാൾ ആർമി വേം' എന്ന പട്ടാളപ്പുഴുവിന്റെ ആക്രമണം ജില്ലയിൽ സ്‌ഥിരീകരിച്ചു. ജില്ലയിലെ ബത്തേരി, മാനന്തവാടി ബ്ളോക്കുകളിലെ ചോളം, വാഴ എന്നീ വിളകളിലാണ്...

റോഡ് ഇടിഞ്ഞു; താമരശ്ശേരി ചുരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ

വയനാട്: താമരശ്ശേരി ചുരത്തിൽ വീണ്ടും റോഡിന്റെ വശം ഇടിഞ്ഞ് ഗർത്തം രൂപപ്പെട്ടു. ചുരത്തിന്റെ ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിലാണ് ഇടിച്ചിലുണ്ടായത്. ഇതിനെ തുടർന്ന് കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ചുരം പുനരുദ്ധാരണ...

‘വയനാടിന്റെ പ്രധാനമന്ത്രി ട്രാക്‌ടര്‍ ഓടിച്ചു നടക്കുന്നു’; രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കെ സുരേന്ദ്രൻ

ബത്തേരി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാടിന്റെ പ്രധാനമന്ത്രി വയനാട്ടിൽ വന്ന് ട്രാക്‌ടര്‍ ഓടിച്ചു നടക്കുകയാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു. അങ്കമാലി പ്രധാനമന്ത്രി പോലെയാണ് വയനാട് പ്രധാനമന്ത്രി. ഇതിനേക്കാൾ...
- Advertisement -