മെഡിക്കൽ കോളേജ് എവിടെ? പ്രതിഷേധവുമായി ബിജെപി; എംഎൽഎ ഓഫീസിലേക്ക് മാർച്ച്
കൽപറ്റ: വയനാട് മെഡിക്കൽ കോളേജ് എന്ന സ്വപ്‌നം എൽഡിഎഫും യുഡിഎഫും ചേർന്ന് അട്ടിമറിച്ചുവെന്ന് ബിജെപി ആരോപണം. മെഡിക്കൽ കോളേജ് എവിടെ എന്ന ചോദ്യവുമായി ബിജെപി കൽപറ്റ നിയോജക മണ്ഡലം സികെ ശശീന്ദ്രൻ എംഎൽഎയുടെ...
സുൽത്താൻ ബത്തേരി നഗരത്തിൽ സ്‌ഥാപിച്ച ചെടികൾ ചട്ടിയോടെ കടത്തിക്കൊണ്ടു പോയി
വയനാട്: സുൽത്താൻ ബത്തേരി നഗരത്തിൽ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി നടപ്പാതകളിൽ സ്‌ഥാപിച്ച ചെടികൾ വാഹനത്തിൽ കടത്തിക്കൊണ്ടു പോയി. ചട്ടിയോടു കൂടിയാണ് ചെടികൾ മോഷ്‌ടിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടകളിലെ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് നഗരസഭ അധികൃതർ...
തുരങ്ക പാതയല്ല, ആവശ്യം മെഡിക്കല്‍ കോളേജ്; പശ്‌ചിമഘട്ട സംരക്ഷണ സമിതി
കല്‍പ്പറ്റ: പശ്‌ചിമഘട്ടം കീറിമുറിക്കുന്ന തുരങ്കപാതയല്ല മെഡിക്കല്‍ കോളേജാണ് വയനാടിന് വേണ്ടതെന്ന് പശ്‌ചിമഘട്ട സംരക്ഷണ സമിതി. വയനാടിന്റെ മൗലിക അവകാശമായ ഗവ: മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഭരണകൂടവും ജനപ്രതിനിധികളും ജനങ്ങളെ...
പട്ടിക വിഭാഗക്കാർക്ക് പോലീസ് നിയമനം; ഉത്തരവ് കൈമാറി
കൽപ്പറ്റ: ജില്ലയിലെ 85 പട്ടിക വിഭാഗക്കാർക്ക് പ്രത്യേക റിക്രൂട്ട്മെന്റിലൂടെ നിയമന ശുപാർശ കൈമാറി. വനാന്തരങ്ങളിലും വനാതിർത്തിയിലും താമസിക്കുന്ന പ്രത്യേക ഗോത്ര വിഭാഗത്തിൽപെട്ടവർക്കാണ് പോലീസ് വകുപ്പിൽ പിഎസ്‌സി മുഖേന നിയമനം നൽകുന്നത്. കൽപ്പറ്റയിൽ വെച്ച്...
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്‌ത്രീ മരിച്ചു
കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന സ്‌ത്രീ മരിച്ചു. മേപ്പാടി കുന്നമ്പറ്റ മൂപ്പൻകുന്ന് സ്വദേശി തോട്ടം തൊഴിലാളിയായ പാർവതി പരശുരാമൻ (50) ആണ് മരിച്ചത്.
ദിവസങ്ങൾക്ക് മുൻപാണ് ചെമ്പ്ര എസ്‌റ്റേറ്റിൽ നിന്ന് ജോലി കഴിഞ്ഞ്...
വയനാടിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന ബജറ്റ്; ശ്രേയാംസ് കുമാര്‍ എംപി
വയനാട്: സംസ്‌ഥാനത്തിന്റെ സമസ്‌ത മേഖലകളെയും പുരോഗമനപരമായി സമീപിക്കുന്ന ബജറ്റാണ് ധനമന്ത്രി ഡോ തോമസ് ഐസക് അവതരിപ്പിച്ചതെന്ന് എംവി ശ്രേയാംസ് കുമാര്‍ എംപി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനകീയ മുഖവും വികസനാത്‌മക സമീപനവും സമന്വയിച്ച...
വയനാട് മെഡിക്കൽ കോളേജ് യാഥാർഥ്യമാകുന്നു; 300 കോടി അനുവദിക്കും
തിരുവനന്തപുരം: വയനാട് ജില്ലയിലെ ജനങ്ങളുടെ ദീർഘകാല സ്വപ്‌നമായ മെഡിക്കൽ കോളേജ് 2022ൽ യാഥാർഥ്യമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിനായി കിഫ്ബിയിൽ നിന്ന് 300 കോടി രൂപ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ മെഡിക്കൽ...
കോവിഡ് വാക്‌സിൻ ജില്ലയിലെത്തി; വിതരണം നാളെ
കൽപറ്റ: കോവിഡ് പ്രതിസന്ധിക്കിടയിൽ ആശ്വാസമായി ആദ്യ ഘട്ട വിതരണത്തിനുള്ള കോവിഡ് പ്രതിരോധ വാക്‌സിൻ ജില്ലയിലെത്തി. കോഴിക്കോട് റീജണൽ വാക്‌സിൻ സ്‌റ്റോറിൽ നിന്ന് വ്യാഴാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയാണ് വാക്‌സിൻ എത്തിച്ചത്. 9,590 ഡോസ്...








































