Mon, Mar 16, 2026
25.3 C
Dubai

മാനന്തവാടിയിലെ വീടുകളിൽ രക്‌തം കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ചു

വയനാട്: മാനന്തവാടിയിലെ വീടുകളിൽ രക്‌ത തുള്ളികൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കർശനമാക്കി. 19 വീടുകളുടെ തറയിലും ചുമരിലുമാണ് രക്‌തം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മാനന്തവാടി പോലീസും ഫോറൻസിക് വിഭാഗവും സ്‌ഥലത്തെത്തി പരിശോധന നടത്തി....

കോഴ ആരോപണം; സികെ ജാനുവിന്റെ ഫോണുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു

വയനാട്: എൻഡിഎ സ്‌ഥാനാർഥിയാവാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ സികെ ജാനുവിന്റെ ഫോണുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു. സികെ ജാനു ഉപയോഗിക്കുന്ന രണ്ട്ഫോണുകൾ ഉൾപ്പടെ മൂന്ന് സ്‌മാർട്ട് ഫോണുകളാണ് ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിലെടുത്തത്. ബാങ്ക്...

കോഴ ആരോപണം; സികെ ജാനുവിന്റെ വീട്ടില്‍ റെയ്‌ഡ്‌

വയനാട്: ബിജെപിയിലെ കോഴപ്പണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സികെ ജാനുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്‌ഡ്‌. ജാനുവിന്റെ സാമ്പത്തിക ഇടപാടുകളാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നത്. ബത്തേരിയില്‍ എന്‍ഡിഎ സ്‌ഥാനാർഥിയായി മൽസരിക്കാൻ സികെ ജാനുവിന് ബിജെപി സംസ്‌ഥാന...

ടൂറിസം കേന്ദ്രത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം; ആറ് ജീവനക്കാർക്ക് സസ്‌പെൻഷൻ

മാനന്തവാടി: ടൂറിസം കേന്ദ്രത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ ആറ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു. ഡിടിപിസിക്ക് (ഡിസ്‌ട്രിക്‌ട് ടൂറിസം പ്രൊമോഷൻ കൗൺസിൽ) കീഴിലുള്ള പയ്യമ്പള്ളി കുറുവ ടൂറിസം കേന്ദ്രത്തിൽ വെച്ച് ശീട്ട് കളിക്കുകയും...

ബത്തേരി കോഴ കേസ്; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

വയനാട്: ബത്തേരി കോഴ കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കും. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയല്‍ എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുക്കുക. കേസിലെ പ്രധാന തെളിവായ ഫോണ്‍...

ബാണാസുര ടൂറിസം കേന്ദ്രം; ഇന്ന് മുതൽ പ്രവർത്തനം പുനഃരാരംഭിക്കും

വയനാട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിന് പിന്നാലെ ജില്ലയിലെ ബാണാസുര ഡാം ഹൈഡൽ ടൂറിസം കേന്ദ്രം ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. മൂന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ ഡാം സന്ദർശകർക്കായി തുറക്കുന്നത്....

7 പ്രദേശങ്ങളിൽ സമ്പൂർണ ആദ്യ ഡോസ് വാക്‌സിനേഷൻ നടത്തി വയനാട്

തിരുവനന്തപുരം: വയനാട് ജില്ലയിലെ 7 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിൽ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിൻ നൽകാൻ ആരോഗ്യവകുപ്പ് ലക്ഷ്യം വച്ച എല്ലാവർക്കും ആദ്യ ഡോസ് നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. വൈത്തിരി, തരിയോട്,...

സമ്പൂർണ വാക്‌സിനേഷൻ നടത്തിയ സംസ്‌ഥാനത്തെ ആദ്യ ട്രൈബൽ പഞ്ചായത്തായി നൂൽപ്പുഴ

കൽപ്പറ്റ: വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിൽ സമ്പൂർണ വാക്‌സിനേഷൻ. ആദിവാസികൾ ഉൾപ്പടെ 18 വയസിന് മുകളിൽ പ്രായമുള്ള 22,616 പേരാണ് പഞ്ചായത്തിൽ ഉള്ളത്. ഇവരിൽ 21,964 പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി....
- Advertisement -