Mon, Mar 16, 2026
25.2 C
Dubai

വയനാട് പെരിഞ്ചേർമലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം

വയനാട്: തൊണ്ടർനാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ പെരിഞ്ചേർമല ആദിവാസി കോളനിയിൽ നാലംഗ സായുധ മാവോയിസ്‌റ്റ് സംഘമെത്തിയതായി കോളനി വാസികൾ. രണ്ട് സ്‌ത്രീകളും, രണ്ട് പുരുഷൻമാരും അടങ്ങുന്ന സംഘമാണ് രാത്രി 8 മണിയോടെ എത്തിയതെന്ന്...

കോവിഡ് നിയമ ലംഘനം; ജില്ലയിൽ രണ്ടു മാസത്തിനിടെ രജിസ്‌റ്റർ ചെയ്‌തത്‌ 3,117 കേസുകൾ

വയനാട്: ജില്ലയിൽ കോവിഡ് നിയമ ലംഘനവുമായി ബന്ധപ്പെട്ട് രണ്ടു മാസത്തിനിടെ രജിസ്‌റ്റർ ചെയ്‌തത്‌ 3,117 കേസുകൾ. ജൂൺ-ജൂലൈ മാസങ്ങളിലെ കണക്കാണിത്. ഇതിൽ 31 കേസുകൾ ക്വാറന്റെയ്‌ൻ ലംഘിച്ചതിനാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. പൊതുയിടങ്ങളിൽ ശരിയായ വിധം...

തിരുനെല്ലിയിൽ 41 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് അംഗീകാരം

വയനാട്: തിരുനെല്ലി പഞ്ചായത്തിൽ 41 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് അംഗീകാരം. ഇതോടെ പഞ്ചായത്തിലെ 6,000 വീടുകൾക്ക് കുടിവെള്ള കണക്ഷൻ ലഭിക്കും. ജലജീവൻ മിഷന്റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കാളിന്ദി പുഴയിൽ...

ഓഫിസുകളിൽ ഹാജരാകാത്ത ഉദ്യോഗസ്‌ഥർ ഇനി മുതൽ പ്രതിരോധ പ്രവർത്തനത്തിൽ; കളക്‌ടരുടെ ഉത്തരവ്

വയനാട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ-അർധ സർക്കാർ, കമ്പനി ജീവനക്കാരെ നിയോഗിച്ചുകൊണ്ട് കളക്‌ടർ ഉത്തരവിറക്കി. ഓഫിസുകളിൽ ഹാജരാകാൻ സാധിക്കാത്ത ഉദ്യോഗസ്‌ഥരെയാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിയോഗിച്ചത്. ഇവർ നാളെ രാവിലെ 11ന് അവരവർ...

ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി; ആനപന്തി കോളനിയിലെ ഒരു കുടിൽ തകർത്തു

പുൽപ്പള്ളി: ജനവാസ മേഖലകളിൽ കാട്ടാനയിറങ്ങി വൻ നാശനഷ്‌ടങ്ങൾ ഉണ്ടാക്കി. വന്യജീവി സങ്കേതത്തിൽ നിന്ന് ചീയമ്പം തേക്കുതോട്ടത്തിലൂടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയ കാട്ടാനയാണ് പ്രദേശങ്ങളിൽ നാശം വിതച്ചത്. ആനപന്തി കോളനിയിലെ നൗഫലിന്റെ കുടിൽ ഇന്നലെ...

വനം വകുപ്പ് ഉദ്യോഗസ്‌ഥന്റെ കാറിൽ നിന്നും രണ്ടര ലക്ഷം രൂപ പിടികൂടി

മാനന്തവാടി: ജില്ലാ അതിർത്തിയിൽ വനം വകുപ്പ് ഉദ്യോഗസ്‌ഥന്റെ കാറിൽ നിന്നും വിജിലൻസ് രണ്ടര ലക്ഷം രൂപ പിടികൂടി. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ അനുരേഷിന്റെ കാറിൽ നിന്നാണ് പണം പിടികൂടിയത്. കണ്ണൂർ-...

‘നിലാവ്’ പാതിയിൽ മുടങ്ങി; തെരുവുകൾ ഇരുട്ടിൽ തന്നെ

വയനാട്: തെരുവുകളിൽ വെളിച്ചം എത്തിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച 'നിലാവ്; പദ്ധതി പാതി വഴിയിൽ മുടങ്ങിയതോടെ മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്. ഗ്രാമപ്പഞ്ചായത്തിലെ 22 വാർഡുകളിൽ തെരുവുവിളക്കുകൾ സ്‌ഥാപിക്കുന്നതിനാണ് 2020ൽ 'നിലാവ്'...

തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

വയനാട്: ജില്ലയിലെ പുത്തൂർവയൽ മഞ്ഞളാംകൊല്ലിയിൽ കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി മുത്തുകൃഷ്‌ണൻ (72)നാണ് മരിച്ചത്. വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ആത്‌മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ...
- Advertisement -