Sun, Apr 12, 2026
26.2 C
Dubai

രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറന്നു കൊടുക്കും; നിർമാണം വൈകിപ്പിച്ചത് കോൺഗ്രസ്- അമിത്ഷാ

ന്യൂഡൽഹി: 2024 ജനുവരി ഒന്നിന് അയോധ്യ രാമക്ഷേത്രം ഭക്‌തജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രാമക്ഷേത്രത്തിന്റെ പണി 2024ന് മുൻപ് പൂർത്തിയാക്കുമെന്നും അമിത്ഷാ പറഞ്ഞു. ത്രിപുരയിലെ ബിജെപിയുടെ പ്രചരണ...

ഇന്ത്യയിൽ നാല് പേർക്ക് കൂടി ഒമൈക്രോൺ BF7 സ്‌ഥിരീകരിച്ചു

ന്യൂഡെൽഹി: ഇന്ത്യയിൽ നാല് പേർക്ക് കൂടി ഒമൈക്രോൺ ഉപവകഭേദം സ്‌ഥിരീകരിച്ചു. ചൈനയിൽ പടരുന്ന ഒമൈക്രോൺ BF7 ആണ് നാല് പേർക്കും സ്‌ഥിരീകരിച്ചത്‌. യുഎസിൽ നിന്ന് ബംഗാളിൽ എത്തിയവർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ജീനോം സീക്വെൻസിങ്...

ഗവർണർമാരെ ആയുധമാക്കി കേന്ദ്ര സർക്കാർ ജനാധിപധ്യത്തെ കശാപ്പ് ചെയ്യുന്നു; കനിമൊഴി

ചെന്നൈ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി. കേരളവും തമിഴ്‌നാടും ഉൾപ്പടെ ബിജെപി ഇതര സംസ്‌ഥാനങ്ങളിൽ കേന്ദ്ര സർക്കാർ ജനാധിപധ്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് കനിമൊഴി തുറന്നടിച്ചു. ആൾ ഇന്ത്യ...

തിയേറ്ററിനുള്ളിൽ ഭക്ഷണ-പാനീയങ്ങൾ വിലക്കാൻ ഉടമകൾക്ക് അധികാരം; സുപ്രീം കോടതി

ന്യൂഡെൽഹി: തിയേറ്റർ ഉടമകൾക്ക് പുതിയ ഉത്തരവുമായി സുപ്രീം കോടതി. സിനിമ തിയേറ്ററുകൾക്കുള്ളിൽ പുറത്ത് നിന്നുള്ള ഭക്ഷണവും പാനീയങ്ങളും ഉപയോഗിക്കുന്നത് വിലക്കാൻ ഉടമകൾക്ക് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. എന്നാൽ, ശുദ്ധമായ കുടിവെള്ളം...

ഇടവേളക്ക് ശേഷം ഭാരത് ജോഡോ യാത്ര പുനരാരംഭിക്കുന്നു; ഇനി ഉത്തർപ്രദേശിൽ

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിക്കുന്നു. ഒമ്പത് ദിവസത്തെ ഇടവേളക്ക് ശേഷമാണ് യാത്ര പുനരാരംഭിക്കുന്നത്. ഉത്തർപ്രദേശിൽ നിന്നാണ് യാത്ര തുടങ്ങുക. ഇതുവരെ 110 ദിവസം കൊണ്ട് 3000 കിലോമീറ്റർ ദൂരം...

ഓൺലൈൻ ഗെയിമിങ്ങിന് ഇനി മുതൽ പ്രായപരിധി; കരട് പുറത്തിറക്കി കേന്ദ്രമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് ഓൺലൈൻ ഗെയിമിങ്ങിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട കരട് നയം പുറത്തിറക്കി. ഓൺലൈൻ ഗെയിം ഉപയോഗിക്കാൻ പ്രായപരിധി ഏർപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്‌തമാക്കി. ഓൺലൈൻ ഗെയിമിങ്...

നോട്ട് നിരോധനം ശരിവെച്ചു സുപ്രീം കോടതി വിധി; കേന്ദ്ര സർക്കാരിന് ആശ്വാസം

ന്യൂഡെൽഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന് ആശ്വാസം. നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ തെറ്റിദ്ധരിക്കാൻ ആകില്ലെന്ന് ജസ്‌റ്റിസ്‌ ബിആർ ഗവായ് വിധി പ്രസ്‌താവനയിൽ പറഞ്ഞു. കേന്ദ്ര...

നോട്ട് നിരോധനം ഭരണഘടനാ പരമോ? നിർണായക സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡെൽഹി: നരേന്ദ്രമോദി സർക്കാരിന്റെ നോട്ട് നിരോധനം ഭരണഘടനപരമോ എന്നതിൽ നിർണായക സുപ്രീം കോടതി വിധി ഇന്ന്. 2016 നവംബർ എട്ടിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നോട്ട് നിരോധനത്തെ ചോദ്യം ചെയ്‌ത്‌ 58 ഹരജികളാണ്...
- Advertisement -