Mon, Apr 13, 2026
23.8 C
Dubai

ഗരീബ് കല്യാൺ അന്നയോജന പദ്ധതി; മൂന്ന് മാസത്തേക്ക് കൂടി സൗജന്യ അരി

ന്യൂഡെൽഹി: ദാരിദ്ര രേഖക്ക് താഴെ ഉള്ളവർക്ക് പ്രതിമാസം അഞ്ചുകിലോ ധാന്യം വീതം സൗജന്യമായി നൽകുന്ന കേന്ദ്ര പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പുകൾ അടക്കം...

ഇന്ത്യ-ചൈന സംഘർഷം; ചർച്ചക്ക് നോട്ടീസ്- പാർലമെന്റ് ഇന്നും പ്രക്ഷുബ്‌ധമായേക്കും

ന്യൂഡെൽഹി: ഇന്ത്യ-ചൈന സംഘർഷ വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്‌ധമായേക്കും. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി പ്രമോദ് തിവാരി ഇന്ന് ലോകസഭയിലും രാജ്യസഭയിലും നോട്ടീസ് നൽകും. ഭരണപക്ഷം ചർച്ചക്ക് തയ്യാറായില്ലെങ്കിൽ സഭ...

നരേന്ദ്ര മോദിക്കെതിരെ പാകിസ്‌ഥാൻ പരാമർശം; പ്രതിരോധിച്ച് ശശി തരൂർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്‌തിപരമായി അധിക്ഷേപിച്ച പാകിസ്‌ഥാൻ വിദേശകാര്യ വകുപ്പ് മന്ത്രി ബിലാവൽ ഭൂട്ടോക്കെതിരെ ശക്‌തമായ പ്രതികരണവുമായി ശശി തരൂർ. നരേന്ദ്ര മോദിക്കെതിരെ ബിലാവൽ നടത്തിയ വ്യക്‌തിപരമായ അധിക്ഷേപങ്ങളെ അപലപിച്ച് കോൺഗ്രസ് നേതാവും...

ചൈനീസ് ഉൽപന്നങ്ങൾ ഇന്ത്യയിൽ ബഹിഷ്‌കരിക്കണം; അരവിന്ദ് കെജ്‍രിവാൾ

ഡെൽഹി: ഇറക്കുമതി കുറക്കാൻ ബിജെപി സർക്കാർ തയാറാകണമെന്നും ചൈനീസ് ഉൽപന്നങ്ങൾ ഇന്ത്യയിൽ ബഹിഷ്‌കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടും അരവിന്ദ് കെജ്‍രിവാൾ. അതിർത്തിയിൽ പ്രശ്‌നങ്ങൾ തുടരുമ്പോഴും എല്ലാം സുരക്ഷിതമാണ് എന്ന തോന്നൽ ഉണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഇന്ത്യ-ചൈന...

ഹിന്ദുമതത്തിന് എതിരെന്ന് വാദം; ‘പത്താൻ’ സിനിമക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്

ന്യൂഡെൽഹി: പ്രതിഷേധങ്ങൾക്കിടെ 'പത്താൻ' സിനിമക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്. 'ബേഷരം രംഗ്' എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന മുംബൈ സ്വദേശി സഞ്‌ജയ് തിവാരിയുടെ പരാതി പ്രകാരമാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. സിനിമയുടെ പ്രദർശനം...

തവാങ് സംഘർഷം; ഇന്ത്യൻ സൈന്യം ധീരത തെളിയിച്ചു- രാജ്‌നാഥ്‌ സിങ്

ന്യൂഡെൽഹി: ചൈനയുടെ പ്രകോപനത്തെ എതിർത്ത ഇന്ത്യൻ സൈന്യം ധീരത തെളിയിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്. ഗൽവാനിലും തവാങ്ങിലും സൈനികർ ധൈര്യവും ശൗര്യവും തെളിയിച്ചു. മറ്റ് രാജ്യങ്ങളുടെ മേൽ ആധിപത്യം സ്‌ഥാപിക്കാനോ, ഒരിഞ്ച്...

ബീഹാർ വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 53 ആയി; ധനസഹായം നൽകില്ലെന്ന് മുഖ്യമന്ത്രി

പട്‌ന: ബീഹാറിലെ സരൺ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി. ഇന്ന് അഞ്ചുപേരാണ് മരിച്ചത്. ചികിൽസയിലുള്ള പലരുടെയും ആരോഗ്യനില മോശമായി തുടരുന്നുവെന്നാണ് വിവരം. അതിനിടെ, വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ...

തവാങ് സംഘർഷം; ഇന്ത്യയുടെ വ്യോമസേനാഭ്യാസം ഇന്നും തുടരും

ന്യൂഡെൽഹി: വടക്കുകിഴക്കൻ മേഖലയിലെ ഇന്ത്യയുടെ വ്യോമസേനാഭ്യാസം ഇന്നും തുടരും. യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, നിരീക്ഷണ വിമാനങ്ങൾ ഉൾപ്പടെയുള്ളവ സേനാഭ്യാസത്തിൽ പങ്കെടുക്കും. കിഴക്കൻ എയർ കമാൻഡിന്റെ കീഴിലുള്ള പ്രദേശത്താണ് സൈനിക അഭ്യാസം നടക്കുന്നത്. അഭ്യാസപ്രകടനത്തിൽ റഫാൽ, സുഖോയ്...
- Advertisement -