നടൻ സിദ്ധാന്തിന്റെ മരണകാരണം അമിത വ്യായാമമെന്ന് സൂചന
മുംബൈ: ഫിറ്റ്‌നസ് പ്രേമിയായ നടൻ സിദ്ധാന്ത് വീർ സൂര്യവംശിയുടെ മരണകാരണം സമയക്രമം പാലിക്കാത്ത അമിത വ്യായാമമെന്ന് സൂചന. ഇന്ന് ഉച്ചയ്‌ക്ക് 1 മണിയോടെ ജിമ്മിൽ വ്യായാമം ചെയ്‌തു കൊണ്ടിരിക്കെയാണ് സിദ്ധാന്തിനെ നെഞ്ചുവേദന അനുഭവപ്പെട്ട്...
രാജിവ് ഗാന്ധി വധം: പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവിനെതിരെ കോണ്‍ഗ്രസ്
ന്യൂഡെൽഹി: മുപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍ ഉൾപ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാന്‍ ജസ്‌റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഇന്ന് ഉത്തരവിട്ടിരുന്നു. സുപ്രീംകോടതിയുടെ ഈ ഉത്തരവിനെതിരെ പുന:പരിശോധന ഹരജി നല്‍കുമെന്ന്...
ഹാര്‍ദിക് പട്ടേല്‍ ബിജെപി സീറ്റിൽ മൽസരിക്കും; കോൺഗ്രസ് വിട്ട പട്ടേൽ സമുദായ പ്രക്ഷോപകാരി
ന്യൂഡെൽഹി: കോൺഗ്രസ് വിട്ട പട്ടേൽ സമുദായ പ്രക്ഷോപകാരിയും ഗുജറാത്തിലെ പട്ടേൽ സമുദായ സംഘടനയായ പാട്ടിദാർ(പട്ടേൽ) അനാമത്ത് ആന്തോളൻ സമിതിയുടെ നേതാവുമായ ഹാര്‍ദിക് പട്ടേൽ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കും. വിജയം ഉറപ്പുള്ള ഗുജറാത്തിലെ വിരാംഗം...
കോയമ്പത്തൂർ കാർ സ്‌ഫോടനം: വ്യാപക റെയ്‌ഡുമായി എൻഐഎ
ചെന്നൈ: കോയമ്പത്തൂർ കാർ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) വ്യാപക റെയ്‌ഡ്.
45 ഇടങ്ങളിലാണ് നിലവിൽ റെയ്‌ഡ് നടക്കുന്നത്. കോയമ്പത്തൂർ നഗരത്തിൽ മാത്രം 33 സ്‌ഥലങ്ങളിൽ റെയ്‌ഡ് നടക്കുന്നുണ്ട്....
11,000ത്തിൽ അധികം പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് ഫേസ്ബുക്
വാഷിങ്ടൺ: നാലു മാസത്തെ അധിക ശമ്പളം നൽകി 87,000 ജീവനക്കാരിൽ നിന്ന് 11,000 ജീവനക്കാരെ പിരിച്ചുവിട്ട് ഫേസ്ബുക് മാതൃകമ്പനിയായ മെറ്റ. 18 വർഷത്തിനിടെ ആദ്യമാണ് ഇത്രയുംപേരെ ഒന്നിച്ചു പിരിച്ചുവിടുന്നത്. സമാന രീതിയിൽ ഇലോൺ...
ബാബരി കേസ്; പ്രതികളെ കുറ്റമുക്‌തരാക്കിയ വിധിക്കെതിരായ അപ്പീല്‍ തള്ളി
അലഹബാദ്: ബാബരി മസ്‌ജിദ് തകര്‍ത്ത കേസില്‍ എൽകെ അദ്വാനി അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്‌തരാക്കിയ വിധിക്കെതിരെ അഖിലേന്ത്യ മുസ്‌ലിം വ്യക്‌തി നിയമ ബോര്‍ഡും ബാബരി മസ്‌ജിദ് ആക്ഷൻ കമ്മിറ്റിയും ഉത്തർപ്രദേശ് വഖഫ് ബോർഡും...
തമിഴ്‌നാട്ടിലും ഗവര്‍ണർ മാറ്റം ആവശ്യം; രാഷ്‌ട്രപതിക്ക് നിവേദനം നല്‍കി ഡിഎംകെ
ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയെ പദവി വഹിക്കാൻ യോഗ്യതയില്ലാത്തതിനാൽ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെയും സഖ്യകക്ഷികളും രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന് നിവേദനം നല്‍കി.
ഇന്ത്യയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ഒരു മതത്തെ ആശ്രയിച്ചിരിക്കുന്നു എന്ന...
കോൺഗ്രസ് സാമൂഹികമാദ്ധ്യമ അക്കൗണ്ടുകൾ; ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
ന്യൂഡെൽഹി: കോൺഗ്രസ് പാർട്ടിയുടെയും ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള കീഴ്‌ക്കോടതി നിർദ്ദേശം കർണ്ണാടക ഹൈക്കോടതി മരവിപ്പിച്ചു.
ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് കെജിഎഫ് 2 സിനിമയിലെ ഗാനം അനുമതിയില്ലാതെ...









































