ഓടികൊണ്ടിരിക്കെ പൊട്ടിത്തെറിച്ച കാര്‍; ചവേർസ്‌ഫോടന സംശയം ബലപ്പെടുന്നു
കോയമ്പത്തൂർ: ഓടികൊണ്ടിരിക്കെ പൊട്ടിത്തെറിച്ച കാര്‍ ചവേർ സ്‌ഫോടനത്തിനായി തയാറാക്കിയതാണെന്നും സ്ഫോടനത്തിൽ മരിച്ച ഉക്കടം ജിഎം നഗറില്‍ താമസിക്കുന്ന എന്‍ജിനീയറിങ് ബിരുദധാരി ജമേഷ മുബീന്‍ എന്ന 25കാരൻ ചാവേറാണെന്നും സംശയിക്കാവുന്ന സൂചനകൾ പുറത്തുവരുന്നു.
മുബിന്റെ ഉക്കടത്തെ...
ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പിന്തുടൽ ഇന്ത്യക്കാരുടെ കടമ;’ അയോധ്യയില്‍ നരേന്ദ്രമോദി
ലക്‌നൗ: 'നിഷാദ്രാജ് പാര്‍ക്ക് ശ്രിംഗ്വേര്‍പൂര്‍ ധാമില്‍ 51 അടി ഉയരമുള്ള ശ്രീരാമന്റെയും നിഷാദ്രാജിന്റെയും പ്രതിമ നിര്‍മിക്കുമെന്നും ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പിന്തുടരുക എന്നത് എല്ലാ ഇന്ത്യക്കാരുടെയും കടമയാണെന്നും ദീപാവലി ആഘോഷത്തിന് അയോധ്യയിലെ ദീപോൽസവത്തില്‍ ആദ്യമായി...
ബ്രിട്ടിഷ് കമ്പനിയുടെ 36 ഉപഗ്രഹങ്ങൾ ഒറ്റ ദൗത്യത്തിൽ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ
ശ്രീഹരിക്കോട്ട: ബ്രിട്ടിഷ് ഇന്റർനെറ്റ് സേവനദാതാക്കളായ 'വൺ വെബ്' കമ്പനിയുടെ 36 ഉപഗ്രഹങ്ങൾ ഒറ്റ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച് ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ. വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ത്യയുടെ ആദ്യ വാണിജ്യ വിക്ഷേപണം...
ചൈന സൃഷ്‌ടിക്കുന്ന ഭീഷണി; ഇന്ത്യ ഡ്രോൺ ശേഷി വർധിപ്പിക്കുന്നു
ന്യൂഡെൽഹി: ശത്രുക്കളുടെ വിവരങ്ങൾ ശേഖരിക്കാനും തൽസമയ നിരീക്ഷണം ശക്‌തമാക്കാനും അടിയന്തര ഡ്രോൺ സംഭരണവുമായി ഇന്ത്യൻ ആർമി. ചൈന സൃഷ്‌ടിക്കുന്ന ഭീഷണികൾക്കിടയിലാണ് ഡ്രോൺ ശേഷി വർധിപ്പിക്കാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചത്.
ലക്ഷ്യം കണ്ടെത്തൽ, തിരിച്ചറിയൽ, എതിരാളിയുടെ...
കോവിഡ്: വെല്ലുവിളിയായി ബിഎഫ്.7 വകഭേദം
ന്യൂഡെൽഹി: രാജ്യത്ത് പുതിയ കോവിഡ് രോഗാണു വകഭേദം വെല്ലുവിളി ഉയർത്തുന്നു. കരുതിയിരിക്കാനും തയ്യാറെടുപ്പുകൾ വിലയിരുത്തനാറും സൂക്ഷ്‌മത പാലിക്കാനും ആരോഗ്യ വിദഗ്‌ധർ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പ് നൽകികഴിഞ്ഞു.
ഇന്ത്യ, ചൈന, യുഎസ്, യുകെ, ഓസ്‍ട്രേലിയ, ജർമനി, ബെല്‍ജിയം...
മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷൻ; പോരാളിയായി ശശി തരൂർ
ന്യൂഡെൽഹി: പ്രതീക്ഷിച്ച വിജയം നേടി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാജ്യാന്തര ശ്രദ്ധനേടിയ പോരാളിയായി ശശി തരൂരും. 8000ൽ അധികം വോട്ടു നേടിയാണ് ഖർഗെയുടെ വിജയം. എതിർ സ്‌ഥാനാർഥി ശശി തരൂരിന് 1072 വോട്ടു ലഭിച്ചു....
കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം: 5 മണിക്ക് മുൻപ് പ്രഖ്യാപനം ഉണ്ടാകും
ന്യൂഡെൽഹി: വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളിൽ നിന്നും 68 ബാലറ്റ് പെട്ടികൾ ഡെൽഹിയിൽ എത്തിച്ചിരുന്നു. നാളെ രാവിലെ പത്ത് മണിയോടെ ഈ ബാലറ്റ് പെട്ടികൾ പുറത്തെടുക്കുകയും...
ആര്യന്‍ഖാന്‍ കേസ്: എന്‍സിബിയുടെ ക്രമക്കേട് വ്യക്‌തമാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്
ന്യൂഡെൽഹി: ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തി അറസ്‌റ്റ് ചെയ്‌ത കേസിൽ എന്‍സിബിയുടെ തന്നെ വിജിലന്‍സ് വിഭാഗം സമർപ്പിച്ച റിപ്പോര്‍ട്ടിൽ ഉദ്യോഗസ്‌ഥരുടെ ക്രമക്കേടും അന്വേഷണ ഉദ്യോഗസ്‌ഥരുടെ ഉദ്ദേശ്യശുദ്ധിയും...









































