ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ്ഹൗസ് വിടുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ താന്‍ വൈറ്റ്ഹൗസ് വിടുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്.
'തീര്‍ച്ചയായും ഞാന്‍ വൈറ്റ്ഹൗസ് വീടും, അത് നിങ്ങള്‍ക്കറിയാം. പക്ഷേ, ജനുവരി...
വിസ്‌കോൺസിനിലെ ഷോപ്പിങ് മാളിൽ വെടിവെപ്പ്; 8 പേർക്ക് പരിക്ക്
വാഷിങ്ടൺ: യുഎസിലെ വിസ്‌കോൺസിനിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പിൽ 8 പേർക്ക് പരിക്ക്. വോവോട്ടോസ നഗരത്തിലുള്ള മെയ്‌ഫെയർ മാളിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തിന് ശേഷം അക്രമിയെ കാണാതാവുകയായിരുന്നു. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പോലീസ്...
ഒബാമയുടെ ‘പ്രോമിസ്‌ഡ് ലാൻഡി’ന് ആദ്യദിനം റെക്കോർഡ് വിൽപ്പന
വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഓർമ്മകുറിപ്പുകളുടെ ആദ്യ ഭാഗമായ 'എ പ്രോമിസ്‌ഡ് ലാൻഡി'ന് ആദ്യദിനം റെക്കോർഡ് വിൽപ്പന. അമേരിക്കയിലും കാനഡയിലുമായി പുസ്‌തകത്തിന്റെ 8,89,000 കോപ്പികളാണ് ആദ്യദിനം വിറ്റഴിച്ചത്. പ്രോമിസ്‌ഡ് ലാൻഡിന്റെ...
തിരഞ്ഞെടുപ്പിൽ ക്രമക്കേട്; ട്രംപിന്റെ വാദം നിഷേധിച്ച സുരക്ഷാ ഏജൻസി മേധാവിയും പുറത്ത്
വാഷിങ്ടൺ: തിരഞ്ഞെടുപ്പിൽ വിപുലമായ ക്രമക്കേട് നടന്നുവെന്ന ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് സുരക്ഷാ ഏജൻസി മേധാവിയെ ഡൊണാൾഡ് ട്രംപ് പുറത്താക്കി. സുരക്ഷാ ഏജൻസിയുടെ ഉന്നത ഉദ്യോഗസ്‌ഥനായ ക്രിസ് ക്രെബ്‌സിനെയാണ് പുറത്താക്കിയത്. ഇക്കാര്യം ട്രംപ് തന്നെയാണ്...
വാക്‌സിന്‍ വിതരണ നടപടികള്‍ നാല് യുഎസ് സംസ്‌ഥാനങ്ങളില്‍ ആരംഭിച്ച് ഫൈസര്‍
വാഷിങ്ടണ്‍: കോവിഡ് പ്രതിരോധ വാക്‌സിന്റെ പ്രാരംഭ വിതരണ നടപടികള്‍ ആരംഭിച്ച് ഫൈസര്‍. യുഎസിലെ ടെക്‌സാസ്, ന്യൂമെക്‌സികോ, ടെന്നിസി, റോഡ്‌ഐലന്‍ഡ് എന്നീ നാല് സംസ്‌ഥാനങ്ങളെയാണ് ഫൈസര്‍ വാക്‌സിന്‍ വിതരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
യുഎസ് സര്‍ക്കാരുമായി 100 ദശലക്ഷം...
പരാജയം അംഗീകരിക്കാതെ ട്രംപ് അനുകൂലികൾ തെരുവിൽ; സംഘർഷം, അറസ്‌റ്റ്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ പ്രതിഷേധവുമായി തെരുവിൽ. ട്രംപിന്റെ തോൽവി അംഗീകരിക്കാതെയാണ് ഇവർ തെരുവിൽ ഇറങ്ങിയത്. ട്രംപ് അനുകൂലികൾ നടത്തുന്ന പ്രതിഷേധം ന്യായമല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം...
ട്രംപ് പരാജയം അംഗീകരിക്കാത്തത് നാണക്കേടെന്ന് ബൈഡന്‍
വാഷിംഗ്ടണ്‍ ഡിസി: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാത്തതിന് എതിരെ രൂക്ഷ വിമര്‍ശനവുമായി നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്‍. ട്രംപ് പരാജയം സമ്മതിക്കാത്തത് വലിയ നാണക്കേടാണെന്ന് ബൈഡന്‍ പറഞ്ഞു. ട്രംപ്...
വാക്‌സിൻ ഫലപ്രദമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചത് തന്റെ വിജയം തടയുന്നതിനെന്ന് ട്രംപ്
വാഷിങ്ടൺ: ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിൻ 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചത് അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തന്റെ വിജയം തടയുന്നതിന് വേണ്ടിയെന്ന് ഡൊണാൾഡ് ട്രംപ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനും ഫൈസറും...









































