ഉന്നത തസ്‍തികകളില്‍ സ്വദേശിവൽക്കരണം കൂടുതൽ ശക്‌തമാക്കി ബഹ്റൈൻ
മനാമ: ബഹ്റൈനില്‍ ഉന്നത തസ്‍തികകളില്‍ സ്വദേശിവൽക്കരണം കൂടുതല്‍ ശക്‌തമാക്കാനുള്ള നടപടികളുമായി അധികൃതര്‍. 2019 മുതലുള്ള കാലയളവില്‍ 66 സ്വദേശികളെ മുനിസിപ്പാലിറ്റി, നഗരകാര്യ, പൊതുമരാമത്ത് മന്ത്രാലയത്തിലെ ഉന്നത തസ്‍തികകളില്‍ നിയമിച്ചതായി മന്ത്രി ഇസ്സാം ഖലാഫ്...
ബഹ്‌റൈനിൽ 70 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനേഷന് രജിസ്ട്രേഷൻ ആവശ്യമില്ല
മനാമ: 70 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്‌സിനേഷനു വേണ്ടി രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് ബഹ്‌റൈൻ. പ്രായം കൂടിയവരും വിട്ടുമാറാത്ത രോഗമുള്ളവരും വേഗത്തില്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍...
ബഹ്റൈനിൽ റസ്‌റ്റോറന്റുകളിൽ അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി
മനാമ: ഈ മാസം 14 മുതൽ ബഹ്റൈനിൽ റസ്‌റ്റോറന്റുകൾക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച ദേശീയ പ്രതിരോധ സമിതിയുടേതാണ് തീരുമാനം.
രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്...
ബഹ്‌റൈനിലേക്ക് വരുന്നവർക്ക് ഇനി മൂന്ന് കോവിഡ് ടെസ്‌റ്റുകൾ
മനാമ: കോവിഡ് മുൻകരുതലുകൾ കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലേക്ക് വരുന്നവർക്ക് മൂന്ന് കോവിഡ് ടെസ്‌റ്റുകൾ നിർബന്ധമാക്കി. ഫെബ്രുവരി 22 മുതലാണ് ഇത് നിലവിൽ വരുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ ബഹ്‌റൈനിലേക്ക് വരുന്നവർക്ക് ഇനി മൂന്ന്...
ആറ് വർഷത്തിന് ശേഷം ബഷീർ നാടണഞ്ഞു
മനാമ: ആറ് വർഷമായി നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ബഷീർ ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് നാടണഞ്ഞു.നേരത്തെ റിഫാ മാർക്കറ്റിൽ ജോലിക്കാരനായിരുന്ന ബഷീറിന് സ്‌പോൺസറുമായി ഉണ്ടായ...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രക്‌തദാന ക്യാമ്പ് നടത്തി
മനാമ: കെപിഎഫ് (കോഴിക്കോട് ജില്ലാ പ്രവാസി ഫോറം) രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ബ്ളഡ് ബാങ്കിൽ വെച്ചാണ് നൂറിലധികം ദാതാക്കൾ പങ്കെടുത്ത ക്യാമ്പ് നടന്നത്. കെപിഎഫ് സെക്രട്ടറി ജയേഷ് വികെയുടെ നേതൃത്വത്തിലാണ് പരിപാടി...
ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കണം; ബഹ്റൈൻ സുപ്രീം ഡിഫെൻസ് കൗൺസിൽ
മനാമ: ഗൾഫ് പ്രതിസന്ധി പരിഹരിക്കണമെന്ന് ബഹ്റൈൻ സുപ്രീം ഡിഫെൻസ് കൗൺസിൽ പ്രസ്‌താവന പുറപ്പെടുവിച്ചതായി ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. സൗദിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിഹാര ചർച്ചകളെ സ്വാഗതം ചെയ്‌ത് യുഎഇയും ഈജിപ്‌തും...
ബഹ്‌റൈനിൽ കോവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു
മനാമ: ബഹ്‌റൈനിൽ കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സ്വദേശികളും പ്രവാസികളും വെബ്സൈറ്റിൽ രജിസ്‌റ്റർ ചെയ്യണമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സ്വദേശികൾക്കും പ്രവാസികൾക്കും പ്രതിരോധ വാക്‌സിൻ നൽകുമെന്ന് കഴിഞ്ഞ ദിവസം...









































